"ബംഗാൾ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Bengal cricket team}}
{{Infobox cricket team
| county = ബംഗാൾ ക്രിക്കറ്റ് ടീം <br> বাংলা ক্রিকেট দল
| image = [[Image:CAB WB.png|250px|ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെ മുദ്ര]]
| coach = [[Woorkeri Raman|വൂർക്കേരി രാമൻ]]
| captain = [[Manoj Tiwary|മനോജ് തിവാരി]]
| founded = 1908
| ground = [[Eden Gardens|ഈഡൻ ഗാർഡൻസ്]] <br> (ശേഷി: 90,000)<ref>[http://content-ind.cricinfo.com/india/content/ground/57980.html Eden Gardens | India | Cricket Grounds | ESPN Cricinfo]. Content-ind.cricinfo.com. Retrieved on 2011-09-04.</ref><ref>{{cite web |url=http://www.bcci.tv/bcci/bccitv/community/venues/venue/4d1dcac36bcb9 |title=Eden Gardens, Kolkata &#124; Venues &#124; BCCI |publisher=[[Board of Control of Cricket in India|ബി.സി.സി.ഐ.]] |accessdate=22 April 2012<!-- 5:46 (UTC) -->}}</ref>
| owner = [[Cricket Association of Bengal|ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ]]
| title1 = [[Ranji Trophy|രഞ്ജി ട്രോഫി]]
| title1wins = 2
| title2 = [[Irani Trophy|ഇറാനി ട്രോഫി]]
| title2wins = 0
| title3 = [[Vijay Hazare Trophy|വിജയ് ഹസാരെ ട്രോഫി]]
| title3wins = 1
| website = [http://www.cricketassociationofbengal.com/ CAB]
}}
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ [[പശ്ചിമ ബംഗാൾ|ബംഗാൾ]] സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഒരു ഫസ്റ്റ് ക്ലാസ്സ് ടീമാണ് '''ബംഗാൾ ക്രിക്കറ്റ് ടീം''' ({{lang-bn|বাংলা ক্রিকেট দল}}). [[കൊൽക്കത്ത|കൊൽക്കത്തയിൽ]] സ്ഥിതിചെയ്യുന്ന [[ഈഡൻ ഗാർഡൻസ്|ഈഡൻ ഗാർഡൻസ് സ്റ്റേഡിയമാണ്]] ഈ ടീമിന്റെ ഹോംഗ്രൗണ്ട്. രഞ്ജി ട്രോഫി രണ്ടുതവണയും, [[വിജയ് ഹസാരെ ട്രോഫി]] ഒരു തവണയും ഈ ടീം നേടിയിട്ടുണ്ട്.<br> 2012ൽ വിജയ് ഹസാരെ ട്രോഫി നേടിയത് ബംഗാളാണ്. [[ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയം|ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയത്തിൽ]] നടന്ന മത്സരത്തിൽ [[മുംബൈ ക്രിക്കറ്റ് ടീം|മുംബൈ ക്രിക്കറ്റ് ടീമിനെ]] പരാജയപ്പെടുത്തിയാണ് അവർ ഈ നേട്ടത്തിലെത്തിയത്.<ref>http://www.espncricinfo.com/indiandomestic2010/engine/match/526378.html</ref>
 
"https://ml.wikipedia.org/wiki/ബംഗാൾ_ക്രിക്കറ്റ്_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്