"ബംഗാൾ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''ബംഗാൾ ക്രിക്കറ്റ് ടീം''' ({{lang-bn|বাংলা ক্রিকেট দল}...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{PU|Bengal cricket team}}
'''ബംഗാൾ ക്രിക്കറ്റ് ടീം''' ({{lang-bn|বাংলা ক্রিকেট দল}}) ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ [[പശ്ചിമ ബംഗാൾ|ബംഗാൾ]] സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ഒരു ഫസ്റ്റ് ക്ലാസ്സ് ടീമാണ് '''ബംഗാൾ ക്രിക്കറ്റ് ടീം''' ({{lang-bn|বাংলা ক্রিকেট দল}}). [[കൊൽക്കത്ത|കൊൽക്കത്തയിൽ]] സ്ഥിതിചെയ്യുന്ന [[ഈഡൻ ഗാർഡൻസ്|ഈഡൻ ഗാർഡൻസ് സ്റ്റേഡിയമാണ്]] ഈ ടീമിന്റെ ഹോംഗ്രൗണ്ട്. രഞ്ജി ട്രോഫി രണ്ടുതവണയും, [[വിജയ് ഹസാരെ ട്രോഫി]] ഒരു തവണയും ഈ ടീം നേടിയിട്ടുണ്ട്.<br> 2012ൽ വിജയ് ഹസാരെ ട്രോഫി നേടിയത് ബംഗാളാണ്. [[ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയം|ഫിറോസ് ഷാ കോട്ട്‌ല സ്റ്റേഡിയത്തിൽ]] നടന്ന മത്സരത്തിൽ [[മുംബൈ ക്രിക്കറ്റ് ടീം|മുംബൈ ക്രിക്കറ്റ് ടീമിനെ]] പരാജയപ്പെടുത്തിയാണ് അവർ ഈ നേട്ടത്തിലെത്തിയത്.<ref>http://www.espncricinfo.com/indiandomestic2010/engine/match/526378.html</ref>
 
== രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങൾ ==
Line 73 ⟶ 74:
 
{{ഫലകം:രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ}}
 
[[en:Bengal cricket team]]
"https://ml.wikipedia.org/wiki/ബംഗാൾ_ക്രിക്കറ്റ്_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്