"ഹാഡ്രിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Hadrian}}
{{Infobox Roman emperor
| name =ഹാഡ്രിയൻ| title = [[Roman Empire|റോമാ സാമ്രാജ്യത്തിന്റെ]] [[Roman Emperor|14ആം ചക്രവർത്തി]]
| full name = പൂബ്ലിയൂസ് ഏലിയൂസ് ഹഡ്രിയാനൂസ് ബുച്ചെല്ലാനൂസ്
(ജനനം മുതൽ എടുത്തുവളർത്തലും അധികാരമേറ്റെടുക്കലും വരെ);
സീസർ പൂബ്ലിയൂസ് ഏലിയൂസ് ട്രയ്‌യാനൂസ് ഹഡ്രിയാനൂസ് ബുച്ചെല്ലാനൂസ് അഗസ്തസ് (ചക്രവർത്തിയായപ്പോൾ)
| image= Bust Hadrian Musei Capitolini MC817.jpg
| caption = [[Capitoline Museums#Palazzo dei Conservatori|പലസോ ഡെയ് കൺസെർവറ്റോറിയിൽ]] ഹഡ്രിയാന്റെ അർദ്ധകായപ്രതിമ, [[Capitoline Museums|ക്യാപിറ്റലൈൻ മ്യൂസിയത്തിൽ]].
| reign =10 ഓഗസ്റ്റ് 117 – 10 ജൂലൈ 138
| predecessor =[[Trajan|ട്രാജൻ]]
| successor =[[Antoninus Pius|അന്റോണിയൂസ് പീയൂസ്]]
| spouse 1 =[[Vibia Sabina|വിബിയ സബീന]]
| partner =[[Antinous|ആന്റിനൗസ്]]
| issue =[[Lucius Aelius|ലൂഷ്യസ് ഏലിയസ്]],
[[Antoninus Pius|അന്റോണിയസ് പീയൂസ്]]
(both adoptive)
| dynasty =[[Nervan-Antonian Dynasty|Nervan-Antonine|നെർവൻ-അന്റോണൈൻ]]
| father =[[Publius Aelius Hadrianus Afer|പൂബ്ലിയൂസ് ഏലിയൂസ് ഹഡ്രിയാനൂസ് ആഫെർ]]
| mother =ഡൊമിഷ്യ [[Paulina|പൗളീന]]
| birth_date ={{birth date|76|1|24|df=y}}
| birth_place = [[Italica|ഇറ്റാലിക്ക]], സ്പെയിനോ റോമോ (വ്യക്തമല്ല)
| death_date ={{death date and age|138|7|10|76|1|24|df=y}}
| death_place =[[Baiae|ബൈയെ]]
| place of burial =1) [[Puteoli|പുവെട്ടോളി]]
2) ഡോമീഷ്യയുടെ പൂങ്കാവനം
3) [[Castel Sant'Angelo|ഹഡ്രിയാന്റെ മൗസോളിയം]] (റോം)

{{Nervo-Trajanic Dynasty
|image=
|caption=

ഏഡി 117 മുതൽ 138 വരെ റോമാചക്രവർത്തിയായിരുന്നു '''ഹാഡ്രിയൻ'''. എ.ഡി. 76ൽ ഐബീരിയയിലാണ് ജനനം. റോമിലെ ട്രാജൻ എന്ന ചക്രവർത്തിയുടെ അകന്ന ബന്ധുവാണ് ഇദ്ദേഹം. ഏ.ഡി. 117ൽ ട്രാജൻ മരിക്കുകയും അദ്ദേഹം പിൻഗാമിയാകുകയും ചെയ്തു. തന്റെ ഭരണകാലത്ത് പകുതിയിലധികം സമയം ഇറ്റലിക്ക് പുറത്താണ് ഹാഡ്രിയൻ ചിലവഴിച്ചത്. ക്രി.വ. 138ൽ ഹാഡ്രിയൻ അന്തരിച്ചു. ചടുലമായ നീക്കങ്ങളുള്ള പടത്തലവനായിരുന്നു ഹാഡ്രിയൻ. എന്നാൽ ചക്രവർത്തി എന്ന നിലയിൽ ജനപ്രിയനായിരുന്നില്ല അദ്ദേഹം എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. ഹാഡ്രിയൻ തന്റെ ഭരണകാലത്ത് നിർമ്മിച്ച വന്മതിലുകളുടേയും കോട്ടകളുടേയും നാശാവശിഷ്ടങ്ങൾ ഇന്നും കാണാം.

"https://ml.wikipedia.org/wiki/ഹാഡ്രിയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്