"യൂണികോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:യൂണികോഡ് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
വരി 1:
{{വൃത്തിയാക്കേണ്ടവ}}
മലയാളം ഭാഷ കംപ്യൂട്ടറിൽ ഉപയോഗിക്കുന്നുണ്ടായിരുന്നെങ്കിലും ലിപിവ്യവസ്ഥകളില്ലിപിവ്യവസ്ഥകളിൽ പൊതുമാനദണ്ഡം ഇല്ലായിരുന്നു. അതിനാല്അതിനാൽ ഓരോ കംപ്യൂട്ടറിലും അതിൻറെ വ്യവസ്ഥയും ഫോണ്ടും അനുസരിച്ചുമാത്രമേ മലയാളം ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. മലയാളം ഇനൻറർനെറ്റില് വ്യാപിക്കാന് ഇതു തടസ്സമായി. ഈ പരിമിതിയെ അതിജീവിക്കാന് ലിപിവ്യവസ്ഥയില്ലിപിവ്യവസ്ഥയിൽ ഒരു പൊതുമാനദണ്ഡം ആവശ്യമായി വന്നു. ഇതിനായി ഭാഷാസ്നേഹികളുടെ കൂട്ടായ പരിശ്രമഫലമായാണ് മലയാളം യൂണികോഡ് രൂപം കൊണ്ടത്. 2004ൽആണ് മലയാളം യൂണികോഡ് എന്ന ഏകീകൃതലിപിവ്യവസ്ഥ നിലവിൽ വന്നത്. ഇതോടെ ലോകത്തെവിടെനിന്നും ഇൻറർനെറ്റില് മലയാളം പോസ്റ്റുചെയ്യാനും വായിക്കാനും സാദ്ധ്യമാവുന്ന അവസ്ഥ നിലവിൽവന്നു. വിവരസാങ്കേതികരംഗതും സാഹിത്യരംഗത്തും മലയാളത്തിൽ ഒരു കുതിച്ചുചാട്ടത്തിനുതന്നെ ഇതു കാരണമായി.
 
[[വർഗ്ഗം:യൂണികോഡ്]]
"https://ml.wikipedia.org/wiki/യൂണികോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്