"നോം ചോംസ്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 20:
}}
 
ഭാഷാശാസ്ത്രജ്ഞൻ,ചിന്തകൻ,രാഷ്ട്രീയ പ്രവർത്തകൻ എന്നീനിലകളിൽ ആഗോളപ്രശസ്തനാണ് '''നോം ചോംസ്കി''' (ആംഗലേയം: Noam Chomsky). [[ഭാഷാശാസ്ത്രം|ഭാഷാശാസ്ത്രത്തിൽ]] ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നായി കരുതപ്പെടുന്ന [[പ്രജനനവ്യാകരണം]] എന്ന സരണിയുടെ സ്രഷ്ടാവാണ് ഇദ്ദേഹം. ഔപചാരിക ഭാഷകളുടെ വിഭാഗീകരണത്തിന് വ്യക്തമായ മാനദണ്ഡങ്ങൾ നിർവ്വചിച്ചതും ഇദ്ദേഹമാണ്.
അറുപതുകളിലെ [[വിയറ്റ്നാം യുദ്ധം|വിയറ്റ്നാം യുദ്ധത്തെ]] ശക്തമായി വിമർശിച്ചതു മുതൽ [[അമേരിക്ക|അമേരിക്കയുടെ]] വിദേശനയത്തിന്റെ വിമർശകനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. വിവിധ ശാസ്ത്രമേഖലകളിലെ സംഭാവനകളേക്കാളും ശക്തമായ രാഷ്ട്രീയ നിലപാടുകളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. അമേരിക്കൻ രാഷ്ട്രീയത്തിൽ [[ഇടതുപക്ഷം|ഇടതുപക്ഷക്കാരനായാണ്]] ഇദ്ദേഹം വിലയിരുത്തപ്പെടുന്നത്.
2001ൽ കേരള സന്ദർശനത്തിനിടെ ബി.ജെ.പി,യുവമോർച്ച പ്രവർത്തകർ ഐ.എസ്.ഐ ചാരനെന്നാരോപിച്ച് കൊല്ലത്തു വച്ച് തടയാൻ ശ്രമിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.<ref>http://www.hinduonnet.com/2001/11/14/stories/0414211e.htm</ref>
"https://ml.wikipedia.org/wiki/നോം_ചോംസ്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്