"കലാകൗമുദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
തെറ്റുകള്‍ തിരുത്തി |
No edit summary |
||
വരി 1:
{{unreferenced}}
{{prettyurl|Kalakaumudi}}
[[കേരളം|കേരളത്തില്‍]] പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു സചിത്ര വാരികയാണ് '''കലാകൗമുദി'''. മലയാളമാണ് ഈ വാരികയുടെ ഭാഷ. [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] പ്രസിദ്ധീകരിക്കപ്പെടുന്ന ഈ മാസിക കേരളത്തില്‍ വിതരണം ചെയ്യുന്നത് കലാകൗമുദി പബ്ലിക്കേഷന്‍സ് എന്ന സ്വകാര്യ കമ്പനിയാണ്. ഈ മാസികയ്ക്ക് [[കേരള കൗമുദി]] എന്ന പത്രവുമായി ബന്ധമുണ്ടെങ്കിലും രണ്ടും വ്യത്യസ്ഥമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. ''വെള്ളിനക്ഷത്രം'', ''ആയുരാരോഗ്യം'', ''മുഹൂര്‍ത്തം'', ''പ്രിയ സ്നേഹിത'', ''ഫയര്‍'', ''കഥ'', ''[[
കലാകൗമുദിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് എം.എസ്.മണിയും, ഇതിന്റെ മാനേജിങ്ങ് എഡിറ്റര്‍ സുകുമാരന്‍ മണിയുമാണ്. എന്‍.ആര്.എസ് ബാബുവാണ് കലാകൗമുദി എഡിറ്റര്‍. പ്രസാദ് ലക്ഷ്മണ് എക്സിക്യൂട്ടീവ് എഡിറ്ററുടേയും വി.ഡി.സെല്‍വരാജ് കോപ്പി എഡിറ്ററുടേയും തസ്തികകള്‍ കൈകാര്യം ചെയ്യുന്നു. പ്രശസ്ത വ്യക്തികളായ [[നമ്പൂതിരി|നാരായണപിള്ളയും]] [[നമ്പൂതിരി|നമ്പൂതിരിയും]] ഇ.വി. ശ്രീധരനും ഒക്കെ ഈ പ്രസിദ്ധീകരണത്തിനു വെണ്ടി ജോലി ചെയ്തിട്ടുണ്ട്{{fact}}.
|