"കലാകൗമുദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റുകള്‍ തിരുത്തി
തെറ്റുകള്‍ തിരുത്തി
വരി 1:
{{unreferenced}}
{{prettyurl|Kalakaumudi}}
[[കേരളം|കേരളത്തില്‍]] പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു സചിത്ര വാര്‍ത്താമാസികയാണ്വാരികയാണ് '''കലാകൗമുദി'''. മലയാളമാണ് ഈ മാസികയുടെവാരികയുടെ അച്ചടിഭാഷഭാഷ. [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] പ്രസിദ്ധീകരിക്കപ്പെടുന്ന ഈ മാസിക കേരളത്തില്‍ വിതരണം ചെയ്യുന്നത് കലാകൗമുദി പബ്ലിക്കേഷന്‍സ് എന്ന സ്വകാര്യ കമ്പനിയാണ്. ഈ മാസികയ്ക്ക് [[കേരള കൗമുദി]] എന്ന പത്രവുമായി ബന്ധമുണ്ടെങ്കിലും രണ്ടും വ്യത്യസ്ഥമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. ''വെള്ളിനക്ഷത്രം'', ''ആയുരാരോഗ്യം'', ''മുഹൂര്‍ത്തം'', ''പ്രിയ സ്നേഹിത'', ''ഫയര്‍'', ''കഥ'', ''[[കേരളകൗമുദികലാകൗമുദി ദിനപത്രം]]'' എന്നീ പ്രസിദ്ധീകരണങ്ങളും ഇതേ പ്രസാധകരുടേതായിട്ടുണ്ട്. ഇവര്‍ക്ക് ''ഫിലിം മാഗസിന്‍'' എന്നും ''നീലാമ്പരി'' എന്നും പേരുള്ള പ്രസിദ്ധീകരണങ്ങളും പണ്ട്ഇവര്‍ക്ക് ഉണ്ടായിരുന്നു.
 
കലാകൗമുദിയുടെ ചീഫ് എഡിറ്റര്‍ ശ്രീ.ഇന്‍ ചീഫ് എം.എസ്.മണിയും, ഇതിന്റെ മാനേജിങ്ങ് എഡിറ്റര്‍ ശ്രീ. സുകുമാരന്‍ മണിയുമാണ്. എന്‍.ആര്‍.എസ് ബാബുവാണ് കലാകൗമുദി എഡിറ്റര്‍. പ്രസാദ് ലക്ഷ്മണ്‍ എക്സിക്യൂട്ടീവ് എഡിറ്ററുടേയും വി.ഡി.സെല്‍‌വരാജ് കോപ്പി എഡിറ്ററുടേയും തസ്തികകള്‍ കൈകാര്യം ചെയ്യുന്നു. പ്രശസ്ത വ്യക്തികളായ [[നമ്പൂതിരി|നാരായണപിള്ളയും]] [[നമ്പൂതിരി|നമ്പൂതിരിയും]] [[ഇ.വി. ശ്രീധരന്‍|ഇ.വി. ശ്രീധരനും]] ഒക്കെ ഈ പ്രസിദ്ധീകരണത്തിനു വെണ്ടി ജോലി ചെയ്തിട്ടുണ്ട്{{fact}}.
 
==പുറമേയ്ക്കുള്ള കണ്ണികള്‍==
Line 11 ⟶ 12:
*[http://www.snehitha.com പ്രിയ സ്നേഹിത]
*[http://www.firemag.net ഫയര്‍]
*[http://www.petitiononline.com/4kerala/petition.html എം. എസ്. മണിക്ക് ഒരു ഹരജി]
 
[[en:Kalakaumudi]]
"https://ml.wikipedia.org/wiki/കലാകൗമുദി" എന്ന താളിൽനിന്ന് ശേഖരിച്ചത്