"സ്വാതിതിരുനാൾ രാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 2:
[[File:Swathi Thirunal Rama Varma of Travancore with a prince.jpg|thumb| സ്വാതിതിരുനാളിന്റെ എണ്ണച്ചായ ചിത്രം]]
{{ഫലകം:Travancore}}
പത്തൊമ്പതാം നൂറ്റാണ്ടിൽ (1829-1846) [[തിരുവിതാംകൂർ]] ഭരിച്ചിരുന്ന രാജാവ്. '''സ്വാതിതിരുനാൾ ബാലരാമവർമ്മരാമവർമ്മ''' എന്നാണ് മുഴുവൻ പേര്. ചോതി നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതിതിരുനാൾ എന്നപേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. [[കേരളം|കേരള]] സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു.
 
ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് [[ഇരയിമ്മൻ‌തമ്പി]], [[കിളിമാനൂർ കോയിതമ്പുരാൻ]] തുടങ്ങിയ കവിരത്നങ്ങളാലും, [[ഷഡ്കാല ഗോവിന്ദമാരാർ]] തുടങ്ങിയ സംഗീതപ്രതിഭകളാലും, വടിവേലു, ചിന്നയ്യ, പൊന്നയ്യ എന്നീ നട്ടുവന്മാരാലും അലങ്കരിക്കപ്പെട്ടിരുന്നു.
"https://ml.wikipedia.org/wiki/സ്വാതിതിരുനാൾ_രാമവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്