"മാലാഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: bn:দেব-দূত |
Apnarahman (സംവാദം | സംഭാവനകൾ) (ചെ.) →മറ്റു മലക്കുകൾ |
||
വരി 20:
[[അന്ത്യനാൾ|അന്ത്യനാളിൽ]] വിചാരണക്കുതകുന്ന വിധത്തിൽ മനുഷ്യരുടെ കർമ്മങ്ങൾ സൂക്ഷ്മമായി രേഖപ്പെടുത്തിവെക്കുന്നതിനായി മലക്കുകളെ നിയോഗിച്ചിട്ടുണ്ടെന്ന് ഖുർആൻ പറയുന്നു<ref>[[s:പരിശുദ്ധ_ഖുർആൻ|വിശുദ്ധ ഖുർആൻ]] [[s:പരിശുദ്ധ_ഖുർആൻ/ഇൻഫിത്വാർ#10|82:10-12]], [[s:പരിശുദ്ധ_ഖുർആൻ/ഖാഫ്#17|50:17,18]]</ref>.
[[മരണം|മരണസമയത്ത്]] മനുഷ്യരുടെ [[ആത്മാവ്|ആത്മാവുകളെ]] പിടിച്ചെടുക്കുന്നതും മലക്കാണ്. ഈ മലക്കിനെ 'മരണത്തിന്റെ മലക്ക്' (മലക്കുൽ മൗത്ത്)<ref>[[s:പരിശുദ്ധ_ഖുർആൻ/സജദ#11|വിശുദ്ധ ഖുർആൻ 32:11]]</ref> എന്നാണ് ഖുർആൻ വിശേഷിപ്പിക്കുന്നത്. സദ്വൃത്തരായ ആത്മാക്കളെ സ്വീകരിക്കുവാനായി മലക്കുകൾ വരുന്നത് [[സ്വർഗ്ഗം|സ്വർഗ്ഗീയ]] ജീവിതത്തെക്കുറിച്ചുള്ള
സത്യവിശ്വാസികളെ സ്വർഗ്ഗത്തിലേക്ക് സ്വീകരിച്ചാനയിക്കുവാനും നരകത്തിന്റെ മേൽനോട്ടത്തിനും മലക്കുകളുണ്ടായിരിക്കും. എന്നാൽ [[പരലോകം|പരലോകത്ത്]] സ്വന്തം ഇഷ്ടപ്രകാരം മനുഷ്യരെ രക്ഷിക്കുവാൻ മലക്കുകൾക്ക് കഴിയില്ലെന്നും ഖുർആൻ പറയുന്നു.
|