"വരാപ്പുഴ റോമൻ കത്തോലിക്കാ അതിരൂപത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Infobox diocese
|jurisdiction = അതിരൂപത
|name = വരാപ്പുഴ
|latin = Archidioecesis Verapolitana
| local = <!-- Name in the native language -->
| image = Kapal pali Kochi.jpg
| image_size = 200
| image_alt =
| caption =
<!---- Locations ---->
| country = [[ഇന്ത്യ]]
| metropolitan =
| territory =
| province = വരാപ്പുഴ അതിരൂപത
| coordinates = 9.98°N 76.28°E
|rite = [[ലത്തീൻ റീത്ത് ]]
|cathedral = സെന്റ്‌. ഫ്രാൻസിസ് അസീസി കത്തീഡ്രൽ
|cocathedral =
|area_km2 =
|population = 2804307
|population_as_of = 2001 സെൻസസ്
|catholics = 270188
|catholics_percent= 9.6
|pope = [[Benedict XVI]]
|arch_bishop = [[ഫ്രാൻസിസ് കല്ലറക്കൽ]]
|coadjutor =
|auxiliary_bishops=
|website=
}}
വരാപ്പുഴ അതിരൂപത (English: Archdiocese of Verapoly, 1986 വരെ [[മലബാർ വികാരിയത്ത്]], [[വരാപ്പുഴ വികാരിയത്ത്]] എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു): ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ അതിരൂപതകളിൽ ഒന്നാണ് വരാപ്പുഴ അതിരൂപത. കർമ്മലീത്ത മിഷനറിമാരുടെ ആസ്ഥാനമായിരുന്ന [[വരാപ്പുഴ]] ദ്വീപ്‌ ([[എറണാകുളം]], [[കേരളം]]) ആയിരുന്നു അതിരൂപതയുടെ പ്രഥമ ആസ്ഥാനം എന്നതിനാലാണ് വരാപ്പുഴ അതിരൂപത എന്ന പേര് കൈവന്നത്. പിന്നീട് നിലവിലെ ആസ്ഥാന മന്ദിരം ഏറണാകുളത്തേക്ക് മാറ്റിയ ശേഷം പേര് അത് പോലെ തന്നെ നിലനിർത്തുകയായിരുന്നു. നിലവിൽ 8 ഫെറോനകളും 61 ഇടവകകളും 85 മിഷൻ കേന്ദ്രങ്ങളും ഉള്ള അതിരൂപതയിൽ 2001 ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 270,188 കത്തോലിക്കരാണ് ഉള്ളത്. കേരളത്തിലെ [[എറണാകുളം]], [[തൃശൂർ]] എന്നീ ജില്ലകളിലായി 1500 ചതുരശ്ര കി.മീ. പ്രദേശത്തായി അതിരൂപത വിന്യസിച്ചിരിക്കുന്നു.