"കൊടകര ഷഷ്ഠി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
വിവിധ കാവടിസെറ്റുകളുടെ കാവടിയാട്ടം സമാപിക്കുന്നത് പൂനിലാർക്കാവ് ദേവീക്ഷേത്രനടപ്പുരയിലാണ്‌. പൂനിലാർക്കാവ് ക്ഷേത്രത്തിലെ ഉപദേവനും മുരുകസഹോദരനുമായ ശാസ്താവിന്റെ മുൻപിൽ അടുത്തവർഷം വീണ്ടും കാവടിയെടുത്ത് ഷഷ്ഠി ആഘോഷിച്ചുകൊള്ളാം എന്ന് ഉപചാരം ചൊല്ലിപ്പിരിയുന്നതായി [[ഐതിഹ്യം]].
 
കൊടകര ഷഷ്ഠി ആഘോഷത്തിൽ സാധാരണയായി 16 കാവടിസെറ്റുകൾ പങ്കെടുക്കുന്നു, 18 കാവടിസംഘങ്ങൾ പങ്കെടുത്തിട്ടുണ്ട്<ref>http://www.mathrubhumi.com/thrissur/news/1954030-local_news-Kodakara-%E0%B4%95%E0%B5%8A%E0%B4%9F%E0%B4%95%E0%B4%B0.html</ref>. [[കാവടി]], [[തകിൽ]], [[നാദസ്വരം]], [[ആന]] എഴുന്നെള്ളിപ്പ്, [[പഞ്ചവാദ്യം]], [[ശിങ്കാരിമേളം]], [[പെരുമ്പറ]], [[ബാന്റ് വാദ്യം]], [[മയിലാട്ടം]], [[കരകാട്ടം]], നിശ്ചലദൃശ്യങ്ങൾ എന്നിവയോടെയാണ്‌ വിവിധ കാവടിസെറ്റുകൾ പൂനിലാർക്കാവിലേക്ക് എത്തിച്ചേരുന്നത്. ഇതുകൂടാതെ ഓരോ സെറ്റുകളും അതതുദേശങ്ങളിൽ [[നാടകം]], [[ഗാനമേള]], [[നാടൻപാട്ടുകൾ|നാടൻ പാട്ട്]], [[സിനിമാറ്റിക് ഡാൻസ്]] തുടങ്ങി വിവിധ കലാപരിപാടികളും വെടിക്കെട്ടും സംഘടിപ്പിക്കാറുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/കൊടകര_ഷഷ്ഠി" എന്ന താളിൽനിന്ന് ശേഖരിച്ചത്