"ഭഗവദ്ഗീത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
{{Hindu scriptures‎}}
== പശ്ചാത്തലം ==
[[മഹാഭാരതം|മഹാഭാരതത്തി]]ലെ [[കുരുക്ഷേത്രം|കുരുക്ഷേത്ര]] യുദ്ധത്തിനു മുൻപ് ബന്ധുക്കൾ ഉൾപ്പെട്ട [[കുരുവംശം|കൌരവ]] സൈന്യത്തോട് ഏറ്റുമുട്ടുവാൻ ഖിന്നത കാട്ടിയ [[അർജ്ജുനൻ|അർജ്ജുനനെ]] യുദ്ധോത്സുകനാക്കാൻ [[ശ്രീകൃഷ്ണൻ|കൃഷ്ണൻ]] പറഞ്ഞു കൊടുക്കുന്ന മട്ടിലാണ് ഇതിന്റെ രചന. യുദ്ധം കാണുവാൻ ദിവ്യദൃഷ്ടി ലഭിച്ച [[സഞ്ജയൻ]] ഈ യുദ്ധം [[ധൃതരാഷ്ട്രർ|ധൃതരാഷ്ട്രരോട്]] വിവരിച്ചു കൊടുക്കുന്നതായാണ് [[മഹാഭാരതത്തിൽ]] [[വ്യാസൻ]] വിവരിച്ചിരിക്കുന്നത്.
 
ഭഗവദ്ഗീതയുടെ സന്ദേശം അർജ്ജുനന്‌ മാത്രമല്ല ആദ്യമായി ഉപദേശിക്കുന്നത് എന്ന് ശ്രീകൃഷ്ണൻ (വ്യാസൻ) പറയുന്നു.
ഒരു തിരുത്തൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1532435" എന്ന താളിൽനിന്ന് ശേഖരിച്ചത്