"സ്വലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 108:
 
=== മയ്യിത്ത് നമസ്കാരം ===
മരണപ്പെട്ട വ്യക്തിയുടേ പരലോകഗുണത്തിനായി അനുഷ്ഠിക്കുന്ന പ്രാർഥനയാണ് '''മയ്യിത്ത് നമസ്കാരം'''.മൃതശരീരം(മയ്യിത്ത്) മുന്നിൽ വച്ച് മരണമടഞ്ഞ വ്യക്തിയുമായി ഏറ്റവും അടുപ്പമുള്ള ഒരാൾ നേതൃത്വം കൊടുത്തുമാണ്കൊടുത്താണ് ഇത് അനുഷ്ഠിക്കേണ്ടത്. റുകൂഅ്, സുജൂദ്, എന്നിവ ഇല്ല എന്നത് മയ്യിത്ത് നമസ്കാരത്തിന്റെ പ്രത്യേകതയാണ്.ഒന്നിൽ കൂടുതൽ ആളുകൾ മരിച്ചിട്ടുണ്ടെങ്കിലും ഒരു മയ്യിത്ത് നമസ്കാരം മതിയാവും.സ്ത്രീയാണ് മരിച്ചതെങ്കിൽ മൃതശരീരത്തിന്റെ മധ്യഭാഗത്തും പുരുഷനാണെങ്കിൽ ശിരോഭാഗത്തുമാണ് ഇമാം(നമസ്കാരത്തിന് നേതൃത്വം കൊടുക്കുന്നയാൾ ) നിൽക്കേണ്ടത്.
 
==== ഖബറിന്മേലുള്ള നമസ്കാരം ====
"https://ml.wikipedia.org/wiki/സ്വലാ" എന്ന താളിൽനിന്ന് ശേഖരിച്ചത്