"വെള്ളമന്ദാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Changing വിഭാഗം:സസ്യലോകം
No edit summary
വരി 18:
}}
 
കേരളത്തിലെ ഗൃഹ ഉദ്യാനങ്ങളിലും ക്ഷേത്രമുറ്റങ്ങളിലും ഏറെ പ്രധാന്യത്തോടെ വളര്‍ത്തിയിരുന്ന ഒരു അലങ്കാരചെടിയാണ്‌ മന്ദാരം. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം ഈ ചെടിയേയും മലയാളി അവന്റെ ഗൃഹപരിസരങ്ങളില്‍ നിന്നും അകറ്റിയെങ്കിലും ഇപ്പോഴും ഗൃഹാതുര സ്മരണയോടെ ചിലരെങ്കിലും ഈ ചെടിയെ സംരക്ഷിക്കുന്നുണ്ട്. ബൌഹിനിയ അകുമിനേറ്റ എന്ന ശാസ്ത്രീയ നാമത്താല്‍ അറിയപ്പെടുന്ന മന്ദാരം ഫബാസിയേ കുടുംബത്തിലെ ഉപവിഭാഗമായ കൈസല്പിനിയൊയ്ഡിയേയില്‍ ഉള്‍പ്പെട്ടതാണ്‌. കുറ്റിച്ചെടിയായി വളരുന്ന മന്ദാരം 2-3 മീറ്റര്‍ വരെ ഉയരം വെക്കും.കാളയുടെ കുളമ്പിന്‌ സമാനമായ ആകൃതിയിലുള്ള 6മുതല്‍ 15 സെന്റിമീറ്റര്‍ വരെ നീളവും വീതിയും കാണും. വെളുത്തനിറത്തിലുള്ള പൂക്കള്‍ നല്ല സുഗന്ധമുള്ളവയാണ്‌. അഞ്ചിതളുകളുള്ള പൂക്കള്‍ക്ക് മധ്യേ മഞ്ഞ നിറത്തിലുള്ള അഗ്രഭാഗത്തോട് കൂടിയ കേസരങ്ങളും പച്ച നിറത്തിലുള്ള ജനിപുടവും കാണാം.പരാഗണത്തിനുശേഷം ഉണ്ടാകുന്ന കായകള്‍ക്ക് 7.5 മുതല്‍ 15 സെന്റിമീറ്റര്‍ വരെ നീളവും 1.5 മുതല്‍ 1.8 വരെ വീതിയുമുണ്ടാകും.ഒരു അലങ്കാര സസ്യമെന്ന നിലയില്‍ മന്ദാരം ഉഷ്ണമേഖലാ പ്രദേശങ്ങലിലെല്ലം വളര്‍ത്തപ്പെടുന്നുണ്ട്. മന്ദാരത്തിന്റെ ഉത്ഭവം എവിടെയാണെന്ന്‌ കൃത്യമായികണ്ടെത്താനായിട്ടില്ലെങ്കിലും മലേഷ്യ, ഫിലിപ്പീന്‍സ്, ഇന്തൊനേഷ്യ എന്നീ രാജ്യങ്ങളിലൊന്നാണെന്ന് അനുമാനിക്കപ്പെട്ടിരിക്കുന്നു.
[[ഇന്ത്യ|ഇന്ത്യയില്‍]] പ്രത്യേകിച്ച് [[കേരളം|കേരളത്തില്‍]] കാണപ്പെടുന്ന മരമാണ് '''മന്ദാരം'''. മന്ദാരപ്പൂ ഉണ്ടാകുന്ന വൃക്ഷമാണിത്.
 
==ചിത്രശാല==
"https://ml.wikipedia.org/wiki/വെള്ളമന്ദാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്