"പനമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
|type = village
|native_name = പനമറ്റം
|other_name = ദൈവത്തിൻറെ സ്വന്തം നാട്{{fact}}
|district = [[കോട്ടയം ജില്ല|കോട്ടയം]]
|state_name = Kerala
വരി 18:
|area_magnitude =
|altitude =
|population_total = 10, 032
|population_as_of = 2012
|population_density =
|sex_ratio =
|literacy = 95.2
|area_telephone = 04828
|postal_code = 686522
|vehicle_code_range = KL-34
|climate=
|website= {{URL|http://panamattom.space-kerala.org}}
|website=
}}
കോട്ടയം ജില്ലയിലെ [[എലിക്കുളം ഗ്രാമപഞ്ചായത്ത്|എലിക്കുളം ഗ്രാമപഞ്ചായത്തിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് '''പനമറ്റം'''. [[കൂരാലി]], [[ഇളങ്ങുളം]], [[തമ്പലക്കാട്]] എന്നിവയാണ് സമീപഗ്രാമങ്ങൾ. [[കാഞ്ഞിരപ്പള്ളി]], [[പൊൻകുന്നം]] എന്നിവയാണ് സമീപത്തുള്ള പട്ടണങ്ങൾ. [[ദേശീയ വായനശാല പനമറ്റം]] എന്ന പേരിൽ 1951-ൽ ആരംഭിച്ച ഒരു വായനശാല ഇവിടെയുണ്ട്. കൂടാതെ വെളിയന്നൂർ ദേശാഭിമാനി വായനശാലയും ഇവിടെ സ്ഥിതി ചെയ്യുന്നു. ബാലഗണപതി, മൂലഗണപതി എന്നിങ്ങനെ രണ്ട് ഗണപതിമാർ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന വളരെ പഴക്കമുള്ള [[പനമറ്റം ശ്രീ ഭഗവതിക്ഷേത്രം]] ഇവിടുത്തെ പ്രധാന ഹൈന്ദവ ആരാധനാലയമാണ്. 96 വർ‍ഷത്തോളം പഴക്കമുള്ള പനമറ്റം ഗവ. സ്ക്കൂളാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനം. ഈ ഗ്രാമത്തിനെ 'ദൈവത്തിൻറെ സ്വന്തം നാട്' എന്നും പറയാറുണ്ട്.{{fact}}
"https://ml.wikipedia.org/wiki/പനമറ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്