"വെള്ളരിപ്രാവിന്റെ ചങ്ങാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
| gross =
}}
[[അക്കു അക്ബർ]] സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''വെള്ളരിപ്രാവിന്റെ ചങ്ങാതി'''''. [[ദിലീപ്]], [[കാവ്യ മാധവൻ]], [[മനോജ് കെ. ജയൻ]], [[ഇന്ദ്രജിത്ത് (ചലച്ചിത്രനടൻനടൻ)|ഇന്ദ്രജിത്ത്]] എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് ദിലീപിന് 2011-ലെ മികച്ച നടനുള്ള [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം]] ലഭിച്ചു. പ്രമാദമായ സുലേഖ കൊലക്കേസിനെ ആസ്പദമാക്കിയാണ് ജി.എസ്. അനിൽ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ചാന്ദ് വി ക്രിയേഷൻസിന്റെ ബാനറിൽ അരുൺ ഘോഷ്, ഷിജോയ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/വെള്ളരിപ്രാവിന്റെ_ചങ്ങാതി" എന്ന താളിൽനിന്ന് ശേഖരിച്ചത്