"ആറിയനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20:
 
==അന്ത്യം==
ഈ വിശ്വാസധാരക്കെതിരെയുള്ള യാഥാസ്ഥിതികതയുടെ അന്തിമമായ സമഗ്രവിജയത്തിനു വഴിയൊരുക്കിയത് [[ബൈസന്റൈൻ സാമ്രാജ്യം|ബൈസാന്തിയൻ]] ചക്രവർത്തി ജസ്റ്റിനിയന്റേയും, പശ്ചിമയൂറോപ്പിൽ പിൽക്കാലത്ത് ആധിപത്യം നേടിയ ഫ്രാങ്ക് ഗോത്രങ്ങളുടേയും യാഥാസ്ഥിതികത ആയിരുന്നു.<ref>[[ബെർട്രാൻഡ് റസ്സൽ]], [[എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി|പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം]] (പുറങ്ങൾ 333-34)</ref> വിശ്വാസഭേദങ്ങൾ തമ്മിലുള്ള ഈ ദീർഘമത്സരത്തിൽ വിജയം ആരിയനിസത്തിനാണെന്നു പോലും ഒരു ഘട്ടത്തിൽ തോന്നിയിരുന്നു. എങ്കിലും ദൈവികരഹസ്യങ്ങളെ ചൊല്ലിയുള്ള സംവാദങ്ങളുടേയും അക്രമത്തിന്റേയും യുദ്ധങ്ങളുടേയും അന്ത്യത്തിൽ [[അരിയൂസ്|ആരിയൂസ്]]-വിരുദ്ധപക്ഷത്തിന്റെ ത്രിത്വാധിഷ്ഠിതസമവാക്യത്തിന് (trinitarian formula) ക്രൈസ്തവലോകം മുഴുവന്റേയും അംഗീകാരം കിട്ടി. വിശ്വാസപ്രഖ്യാപനത്തിന്റെഅംഗീകൃതവിശ്വാസത്തിന്റെ സംഗ്രഹിച്ചുള്ള പ്രഖ്യാപനം സംഗ്രഹം [[അത്തനാസിയൂസ്|അത്തനാസിയൂസിന്റെ]] വിശ്വാസപ്രമാണം എന്നറിയപ്പെടുന്നു.<ref>എച്ച്.ജി. വെൽസ്, എ ഷോർട്ട് ഹിസ്റ്ററി ഓഫ് ദ വേൾഡ് (പുറം 150)</ref>
 
==വിലയിരുത്തൽ==
"https://ml.wikipedia.org/wiki/ആറിയനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്