"ഉത്തരം (നിർമ്മിതി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
 
==പൊതുവിവരങ്ങൾ==
{{prettyurl|utharam }}
[[File:Bending.svg|frame|right|ഏകതാനമായ് നിന്യസിക്കപ്പെട്ട ഭാരത്താൽ വളയുന്ന(വക്രത) ഉത്തരം]]
[[കേരളം|കേരളീയ]] ഗൃഹ നിർമാണ രീതിയിൽ രണ്ടു തൂണുകളുടെ ഇടയിൽ കിടക്കുന്ന കെട്ടിടഭാഗം ആണ് '''ഉത്തരം '''. മുകളിൽ നിന്നുള്ള ഭാരം താങ്ങുകയാണ് ഉത്തരങ്ങളുടെ ധർമ്മം. കെട്ടിടങ്ങൾ, [[പാലം|പാലങ്ങൾ]] എന്നിവയുടെ മുകളിൽ നിന്നുള്ള ഭാരം താങ്ങി അത്തരം ഭാരം ചുമരുകളോ തൂണുകളോ വഴി താഴോട്ടെത്തിക്കുകയാണ് ഉത്തരങ്ങളുടെ പ്രധാന ധർമം. പുരാതന വാസ്തുശില്പങ്ങളിൽ മരവും കല്ലുമാണ് ഇതിന് ഉപയോഗിച്ചിരുന്നത്. മരം ഇന്നും ഉപയോഗിച്ചുവരുന്നു. കല്ലിന്റെ വലിവു ശക്തി കുറവായതുകാരണം ഉത്തരത്തിനായി കൂടുതൽ ഉപയോഗിച്ചുവരുന്നില്ല.
വരി 20:
=== ഓയ്ലർ ബെർണോളി ഉത്തരങ്ങൾ ===
 
പൊതുവേ എല്ലായിടത്തും കാണാറുള്ള റീ-ഇൻഫോഴ്സ്ഡ് കോൺക്രീറ്റ് ഉത്തരങ്ങൾ ഓയ്ലർ ബെർണോളി ഉത്തരങ്ങളാണ്.നീളത്തെ തട്ടിച്ച് നോക്കുമ്പോൾ ഇവയ്ക്ക് സ്വാഭാവികമായും ആഴം കുറവാകുകയാണ് പതിവ്.ഇതിൽ ആവശ്യമായ കമ്പിയുടെ അളവ് നടുഭാഗത്ത് കൂടുതലും വശങ്ങളിൽ കുറവുമാണ്(സിമ്പ്ലി സപ്പോർട്ടഡ് ഉത്തരത്തിന്റെ കാര്യത്തിൽ).സമ്മർദ്ദബലവും വലിവുബലവും തമ്മിലുള്ള അകലം ഇവിടെ സ്ഥിരാങ്കമാണ്.പകരം ബോണ്ട് സ്ട്രെസ്സിലുണ്ടാകുന്ന വ്യതിയാനം ഉത്തരത്തിന്റെ ഭാരം താങ്ങലിനെ സ്വാധീനിയ്ക്കുന്നുണ്ട്.[[ഓയ്ലർ ബെർണോളി ഉത്തര സിദ്ധാന്തം]] അടിസ്ഥാനപ്പെടുത്തിയാണ് ഈ ഉത്തരങ്ങൾ പ്രവർത്തിയ്ക്കുന്നത്.
 
{{അപൂർണ്ണം}}
<ref>{{cite web|title=IS 456:2000|url=http://en.wikipedia.org/wiki/IS_456|publisher=BIS}}</ref>
 
[[വർഗ്ഗം:വാസ്തുകല]]
"https://ml.wikipedia.org/wiki/ഉത്തരം_(നിർമ്മിതി)" എന്ന താളിൽനിന്ന് ശേഖരിച്ചത്