"ബഹദൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: en:Bahadoor
No edit summary
വരി 3:
{{Infobox actor
| name = ബഹദൂർ
| image = Bahadur-Actor-M3DB.jpg
| birthname = പി. കെ. കുഞ്ഞാലു
| birthdate = [[1930]]
വരി 11:
| yearsactive = 46
}}
[[മലയാള സിനിമ|മലയാള സിനിമയിലെ]] എക്കാലത്തേയും ഒരു മികച്ച ഹാസ്യനടനായിരുന്നു '''ബഹദൂർ'''. 1960-70 കാലഘട്ടത്തിൽ പ്രശസ്ത നടൻ [[അടൂർ ഭാസി|അടൂർ ഭാസിയുമായി]] ചേർന്ന് ഒരു ഹാസ്യ ജോടി തന്നെ മലയാള സിനിമയിൽ ഇദ്ദേഹം സൃഷ്ടിച്ചു.
 
== ആദ്യകാല ജീവിതം ==
പടിയത്ത് കൊച്ചുമൊയ്തീന്റെയും ഖദീജയുടെയും ഒമ്പത് മക്കളിൽ ഒരാളായി ജനിച്ച ബഹദൂർ വളരെ കഷ്ടപ്പെട്ടിട്ടാണ് ചലച്ചിത്രജീവിതത്തിലേക്ക് കാലെടുത്തു വക്കുന്നത്. ആദ്യകാലത്ത് തന്റെ അഭിനയജീവിതം ബഹദൂർ നാടകത്തിലൂടെയാണ് തുടങ്ങിയത്. സാമ്പത്തിക പ്രശ്നങ്ങൾ മൂലം പഠിത്തം നിർത്തേണ്ടി വന്ന ബഹദൂർ ആദ്യം ജീവിത മാർഗ്ഗത്തിനു വേണ്ടി ബസ് കണ്ടക്ടർ ആയി ജോലി നോക്കിയിട്ടുണ്ട്. പിന്നീട് മലയാള ചലചിത്രകാരനും നടനുമായ [[തിക്കുറിശ്ശി|തിക്കുറിശ്ശിയെ]] ഒരു ബന്ധു വഴി കണ്ടുമുട്ടുകയും സിനിമയിലേക്കുള്ള വഴി തുറന്നു കിട്ടുകയുമായിരുന്നു. തിക്കുറിശ്ശിയാണ് അദ്ദേഹത്തിന് ബഹദൂർ എന്ന പേര് സമ്മാനിച്ചത്.
"https://ml.wikipedia.org/wiki/ബഹദൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്