"കൊടകര ഷഷ്ഠി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
കൊടകര ഷഷ്ഠി ആഘോഷത്തിൽ സാധാരണയായി 16 കാവടിസെറ്റുകൾ പങ്കെടുക്കുന്നു. കാവടി, തകിൽ, നാദസ്വരം, [[ആന]] എഴുന്നെള്ളിപ്പ്, [[പഞ്ചവാദ്യം]], [[ശിങ്കാരിമേളം]], [[പെരുമ്പറ]], [[ബാന്റ് വാദ്യം]], [[മയിലാട്ടം]], [[കരകാട്ടം]], നിശ്ചലദൃശ്യങ്ങൾ എന്നിവയോടെയാണ്‌ വിവിധ കാവടിസെറ്റുകൾ പൂനിലാർക്കാവിലേക്ക് എത്തിച്ചേരുന്നത്. ഇതുകൂടാതെ ഓരോ സെറ്റുകളും അതതുദേശങ്ങളിൽ [[നാടകം]], [[ഗാനമേള]], [[നാടൻ പാട്ട്]], [[സിനിമാറ്റിക് ഡാൻസ്]] തുടങ്ങി വിവിധ കലാപരിപാടികളും വെടിക്കെട്ടും സംഘടിപ്പിക്കാറുണ്ട്.
 
[[പ്രമാണം: File:Shashti075.JPG thumb Shashti075 |ലഘുചിത്രം|വലത്ത്‌|കൊടകര ഷഷ്ഠിയുടെ ഭാഗമായി കാവടി സെറ്റുകൾ പൂനിലാർക്കാവ് ദേവീക്ഷേത്രത്തിൽ എത്തിച്ചേർന്നപ്പോൾ.]]
"https://ml.wikipedia.org/wiki/കൊടകര_ഷഷ്ഠി" എന്ന താളിൽനിന്ന് ശേഖരിച്ചത്