"മൊഗ്രാൽപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: en:Mogral River
No edit summary
വരി 1:
കാസർഗോഡ് ജില്ലയിലെ നദികളിലൊന്നാണ് മൊഗ്രാൽപ്പുഴ.
 
കേരളത്തിൽ ആരംഭിച്ച് കേരളത്തിലൂടെ മാത്രം ഒഴുകുന്ന ഈ നദിയുടെ നീളം 35 കിലോമീറ്ററാണ്. കരാഡ്‌ക വനാന്തരങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന നദി [[മുളിയാർ]], [[മധൂർ]], പാട്‌ല,മൊഗ്രാൽ പുത്തൂർ, കോട്ടക്കുന്ന്, കമ്പാർ, പഞ്ചം, മൊഗർ, പുത്തൂർ പടിഞ്ഞാർ, കല്ലംങ്കൈ, കാവുഗോളി എന്നിവിടങ്ങളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്നു.
 
മൊഗ്രാൽപ്പുഴ അതൊഴുകുന്ന പ്രദേശങ്ങളിലെ കാർഷിക മുന്നറ്റങ്ങൾക്ക് കാരണമായി തീർന്നിട്ടുണ്ട്. അഴിമുഖത്തുനിന്ന് മൊഗ്രാൽ വരെ പുഴയിൽ ഉപ്പുവെള്ളമാണ്. കക്കയുടെയും കടുക്കയുടേയും വൻശേഖരം ഇവിടങ്ങളിലുണ്ട്.
==അവലംബം==
 
"https://ml.wikipedia.org/wiki/മൊഗ്രാൽപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്