"എസ്.പി. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

74 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
== ജീവിത രേഖ ==
ഹരിപ്പാടു[[ഹരിപ്പാട്]] മുട്ടത്തെ[[മുട്ടം, ഹരിപ്പാട്|മുട്ടത്ത്]] പോലീസ്‌ കോൺസ്റ്റബിൽ ശങ്കരപ്പിള്ളയുടെ മകനായി 1913 ൽ ജനനം. പങ്കജാക്ഷൻ (പങ്കൻ) എന്നയിരുന്നുഎന്നായിരുന്നു പേര്‌. മാതാപിതാക്കൾ ചെറുപ്പത്തിലെ അന്തരിച്ചു പോയതിനാൽമരണമടഞ്ഞതിനാൽ കാര്യമായ വിദ്യാഭ്യാസം ലഭിച്ചില്ല. നാടകത്തിൽ പകരക്കാരനായിപകരക്കാരനായുള്ള ആദ്യ അഭിനയം പൊടിശ്രദ്ധ നേടിയതിനെ തുടർന്ന് പൊടിച്ചു. തുടർന്നുസ്ഥിരം നടനായി. അപ്പൻ തമ്പുരാന്റെ ''ഭൂതരായർ'' ആയിരുന്നു ആദ്യ [[ചലച്ചിത്രം]]. പക്ഷേ അതു വെളിയിൽ വന്നില്ല.
സി. മാധവൻ പിള്ളയുടെ [[ജ്ഞാനാംബിക]] (1940) ആണ്‌ ആദ്യം പുറത്തിറങ്ങിയ ചിത്രം. 1950 ല്‌-ൽ [[വി.വി. കൃഷ്ണയ്യർ]] ([[കെ & കെ പ്രൊഡക്ഷൻസ്‌]]) സംവിധാനം ചെയ്ത ''നല്ലതങ്ക''യിലെ അഭിനയം നല്ലൊരു ഹാസ്യനടനെ മലയാളത്തിനു നൽകി. [[തിക്കുറിശ്ശി സുകുമാരൻ നായർ|തിക്കുറിശ്ശി]], [[ടി.എൻ. ഗോപിനാഥൻ നായർ]] എന്നിവരും ചേർന്നു കലാകേന്ദ്രം തുടങ്ങി. ഏറ്റുമാനൂർ ദേവന്റെ വലിയ ഭക്തനായിരുന്നു. ക്ഷേത്രത്തിനു സമീപമായിരുന്നു താമസം.1985 ജൂൺ 12 ന്‌ അന്തരിച്ചു.
 
== പ്രധാന ചിത്രങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1528343" എന്ന താളിൽനിന്ന് ശേഖരിച്ചത്