"പാഷണ്ഡത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|Heresy}}
നിലവിൽ പ്രചാരത്തിലുള്ള മതവിശ്വാസത്തിൽ നിന്ന് വേറിട്ട വിശ്വാസപ്രമാണത്തെയോ ഊഹത്തെയോ ആണ് '''പാഷണ്ഡത''' (Heresy) അല്ലെങ്കിൽ '''വേദവ്യതിചലനം''' എന്ന് വിവക്ഷിക്കുന്നത്. <ref>[http://www.dictionary.reference.com/browse/heresy?s=t]</ref> ഇടത്തൂട്ട്, ശീശ്മ എന്നീ വാക്കുകളും ക്രിസ്തുമതപശ്ചാത്തലത്തിൽ ഇതേ അർദ്ധത്തിൽഅർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.
 
ഇതിൽ നിന്ന് വ്യത്യസ്ഥമായി [[blasphemy|ദേവനിന്ദ]] മതത്തോടുള്ള ബഹുമാനമില്ലായ്മയാണ്. <ref>[http://dictionary.reference.com/browse/blasphemy Definitions of "blasphemy" at Dictionary.com]</ref> [[apostasy|അപോസ്റ്റസി]], എന്നാൽ മതതത്വങ്ങളെ തള്ളിപ്പറയലാണ്. <ref>[http://www.reference.com/browse/Apostasy]</ref>
27,472

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1528319" എന്ന താളിൽനിന്ന് ശേഖരിച്ചത്