"ആറിയനിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
പൗരോഹിത്യത്തിലേയും ദൈവവിജ്ഞാനീയത്തിലേയും ഉന്നതന്മാരെയെന്ന പോലെ സാധാരണജനങ്ങളെപ്പോലും ഈ തർക്കത്തിന്റെ ഉദ്വേഗം ബാധിച്ചുവെന്ന് സഭാപിതാവായ നിസ്സായിലെ ഗ്രിഗറി സൂചിപ്പിക്കുന്നുണ്ട്. [[അരിയൂസ്|ആരിയൂസ്]] പക്ഷത്തു നിന്ന [[ഇസ്താംബുൾ|കോൺസ്റ്റാന്റിനോപ്പിൾ]] നഗരത്തിലെ അനുഭവമാണ് അദ്ദേഹം വിവരിക്കുന്നത്:-
 
{{Cquote|(ചന്തയിൽ) ഒരാളോട് ചില്ലറ ചോദിച്ചാൽ അയാൾ ജനിപ്പിക്കപ്പെട്ടവനും അല്ലാത്തവനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വാചകമടിക്കാൻ തുടങ്ങും; അപ്പത്തിന്റെ വില ചോദിച്ചാൽ പിതാവ് പുത്രനേക്കാൾ വലിയവനാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കും; സ്നാനഘട്ടത്തിലെ ക്രമീകരണങ്ങളെ പ്രശംസിച്ചാൽ അവിടത്തെ കാര്യസ്ഥൻ, പുത്രൻ ഇല്ലായ്മയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടവനാണെന്ന് തുറന്നടിക്കും"<ref>ചാൾസ് ഫ്രീമാന്റെ Closing of the Western Mind-ൽ ഉദ്ധരിച്ചിരിക്കുന്നത് - പുറം 195</ref><ref>Vivian Green, എ ന്യൂ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറം 32)</ref.}}
 
==അവലംബം==
"https://ml.wikipedia.org/wiki/ആറിയനിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്