"ഫിലോമിന (നടി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Jairodz എന്ന ഉപയോക്താവ് ഫിലോമിന (ചലച്ചിത്രനടി) എന്ന താൾ ഫിലോമിന (നടി) എന്നാക്കി മാറ്റിയിരിക്കുന...
No edit summary
വരി 20:
ഏറെയും അമ്മവേഷങ്ങളാണിവർ ചെയ്തിട്ടുള്ളത്. [[നസീർ]], [[സത്യൻ]] എന്നീ മലയാള സിനിമാ നടന്മാരുടെ അമ്മയായി അഭിനയമാരംഭിച്ച ഫിലോമിന, നാല്പത്തഞ്ച് വർഷത്തോളം ചലച്ചിത്ര-ടെലിവിഷൻ രംഗങ്ങളിൽ സജീവമായിരുന്നു.
 
[[ഗോഡ്‍ഫാദർഗോഡ്ഫാദർ]] എന്ന ചിത്രത്തിലെ [[''ആനപ്പാറ അച്ചാമ്മ]];;, [[‌സസ്നേഹം|സസ്നേഹത്തിലെ]] അമ്മായിയമ്മ, [[വിയറ്റ്നാംകോളനിവിയറ്റ്നാം കോളനി|വിയറ്റ്നാംകോളനിയിലെ]] ഉമ്മ എന്നിവ അവരുടെ എടുത്തു പറയാവുന്ന കഥാപാത്രങ്ങളിൽ ചിലതാണ്. [[ഓളവും തീരവും]], [[കുട്ടിക്കുപ്പായം]] എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് [[സംസ്ഥാന അവാർഡ്]] നേടി.
 
എൺപതാമത്തെ വയസ്സിൽ, 2006 ജനുവരിയിൽ നിര്യാതയായി.
"https://ml.wikipedia.org/wiki/ഫിലോമിന_(നടി)" എന്ന താളിൽനിന്ന് ശേഖരിച്ചത്