"പഴഞ്ചൊല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.196.164.241 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 13:
# ഒരു രാഷ്ട്രത്തിന്റെ വിജ്ഞാനവും വിനോദവും ആത്മാവും അവിടത്തെ പഴഞ്ചൊല്ലുകളിൽ ആവിഷ്കരിക്കപ്പെടുന്നു. ([[ഫ്രാൻസിസ് ബേക്കൺ]])
# പഴഞ്ചൊല്ലുകൾ അവ ഉണ്ടായ കാലത്തെ മനുഷ്യരുടെ ആത്മാവും ഹൃദയവും പ്രതിഫലിപ്പിക്കും ([[എം.വി. വിഷ്ണു നമ്പൂതിരി]])
തലവിധി, തൈലം കോണ്ട് മാറില്ല
കോൽകാരന് അധികാരിപ്പണി
ചുട്ട ചട്ടി അറിയുമോ അപ്പത്തിൻറെ സ്വാദ്
പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല
ഇരിക്കുന്നതിന് മുൻപ് കാലു നീട്ടരുത്
അടിതെറ്റിയാൽ ആനയും വീഴും
ചേറ്റിൽ കുത്തിയ കൈ ചോറ്റിൽ കുത്താം
വിത്താഴം ചെന്നാൽ പത്തായം നിറയും
മുളയിലറിയാം വിള
ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാൻ പറ്റില്ല
കൂറ്റൻ മരവും കാറ്റത്തിളകും
സമ്പത്തു കാലത്തു തൈ പത്തു വെച്ചാൽ ആപത്തുകാലത്ത് കാ പത്ത് തിന്നാം
മിന്നുന്നതെല്ലാം പൊന്നല്ല
ആനവായിൽ അമ്പാഴങ്ങ
രാജാവിനില്ലാത്ത രാജഭക്തി
നല്ലവന് നാട് ബന്ധു
അങ്ങാടിയിൽ തോറ്റതിനു അമ്മയോട്
മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം
 
== ഘടന ==
"https://ml.wikipedia.org/wiki/പഴഞ്ചൊല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്