"ഇന്ത്യാചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
{{main|മേർഘഡ് സംസ്കാരം}}
[[പ്രമാണം:Bhimbetka1.JPG|thumb|[[Bhimbetka|ഭീംബെട്ക]] ശിലാചിത്രം]]
ചരിത്രാതീത യൂറോപ്പിന്റേതുപോലെ തന്നെയൂറോപ്പിലെപോലെ ഉത്തരേന്ത്യയിലും ഹിമയുഗം ഉണ്ടായിട്ടുണ്ട്. ഹിമയുഗത്തിലെ രണ്ടാം പാദത്തിലെ 4,00,000 നും 200,000 നുമിടക്കുള്ള വർഷങ്ങളിലാണ് മനുഷ്യന്റെ പാദസ്പർശം ഈ ഭൂമിയിൽ ഉണ്ടായത്. ഇതിന്റെ തെളിവ് പഞ്ചാബിലെ സോഹൻ നദിയുടെ തീരത്തുയർന്ന നാഗരികതയുടെ അവശിഷ്ടങ്ങളിൽ നിന്നാണ് ലഭിച്ചത്. വെള്ളാരം കല്ലുകൾ കൊണ്ടുള്ള ആയുധങ്ങൾ ഈ നദിയുടെ തീരങ്ങളിൽ നിന്ന ലഭിക്കുകയുണ്ടായി. ഇവയ്ക്കൊപ്പം ശരീരാവശിഷ്ടങ്ങൾ കണ്ടെടുക്കാനായിട്ടില്ല.<ref>
ഡി.എച്ച്. ഗോർഡൺ; ഏർളി യൂസ് ഓഫ് മെറ്റൽ ഇൻ ഇന്ത്യ ആൻഡ് പാകിസ്താൻ. ജേർണൽ ഓഫ് റോയൽ ആന്ത്രോപോളജി ഇൻസ്റ്റിറ്റ്യൂട്ട്. എൻ.എൽ. ബഷാമിൽ ഉദ്ധരിക്കപ്പെട്ടത് </ref>
 
"https://ml.wikipedia.org/wiki/ഇന്ത്യാചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്