"ഫ്രാൻസ് കാഫ്‌ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ia:Franz Kafka
(ചെ.)No edit summary
വരി 20:
[[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിലെ]] എണ്ണപ്പെട്ട ജർമ്മൻ എഴുത്തുകാരിൽ ഒരാളായിരുന്നു '''ഫ്രാൻസ് കാഫ്ക''' ({{IPA2|ˈfranʦ ˈkafka}}) ([[ജൂലൈ 3]], [[1883]] – [[ജൂൺ 3]], [[1924]]). പഴയ ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബൊഹേമിയയിൽ, ഇന്നു ചെക്ക് ഗണരാജ്യത്തിന്റെ തലസ്ഥാനമായിരിക്കുന്ന [[പ്രാഗ്]] നഗരത്തിലാണ് അദ്ദേഹം ജനിച്ചത്. പഴയപ്രേഗിലെ നഗര ചത്വരത്തിൽ വിശുദ്ധ നിക്കോളാസിന്റെ പള്ളിക്കടുത്തുള്ള അദ്ദേഹത്തിന്റെ ജന്മവീട് ഇന്ന് കാഫ്ക മ്യൂസിയമായി പരിരക്ഷിക്കപ്പെട്ടിരിക്കുന്നു.
 
കാഫ്കയുടെ മിക്ക കൃതികളും മരണശേഷമാണ് പ്രസിദ്ധീകരിച്ചത്. അവയിൽ പലതും അപൂർണ്ണങ്ങളാണ്. അവ പൊതുവേ, നിരർത്ഥകതയുടെയും (absurd) അതിയാഥാർഥ്യ (surreal) സംഭവങ്ങളുടെയും സാധാരണ സംഭവങ്ങളുടെയും മിശ്രിതമാണ്. "കാഫ്കയിസ്ക്ക്" (Kafkaesque) എന്ന ഒരു പദം തന്നെ അദ്ദേഹത്തിന്റെ രചനാശൈലിയെ ആശ്രയിച്ച്സൂചിപ്പിക്കുന്നതായി നിലവിൽനിലവിലുണ്ട് വന്നു. അദ്ദേഹത്തിന്റെ കൃതികളിൽ [[ദ് ജഡ്ജ്മെന്റ്|"ന്യായവിധി"]] (1913), "ശിക്ഷാകോളനിയിൽ" (1920, [[ഇൻ ദ് പീനൽ കോളനി]]) എന്നീ കഥകൾ; ലഘുനോവൽ (നോവെല്ല) ആയ "[[മെറ്റമോർഫോസിസ്(നോവൽ)|മെറ്റമോർഫോസിസ്]]" (രൂപപരിവർത്തനം); അപൂർണ്ണ നോവലുകളായ "വിചാരണ" ([[ദ് ട്രയൽ]]), "ദുർഗ്ഗം" ([[ദ് കാസിൽ]]), [[അമേരിക്ക(നോവൽ)|അമേരിക്ക]] (Amerika) എന്നിവ ഉൾപ്പെടുന്നു.
 
കാഫ്കയെ അന്യതാബോധം വിടാതെ പിടികൂടിയിരുന്നു. തകർന്നുകൊണ്ടിരുന്ന ഒരു സാമ്രാജ്യത്തിലെ പൗരനായി ജനിച്ച അദ്ദേഹം ചെക്ക് ഭാഷ സംസാരിക്കുന്ന ഒരു സമൂഹത്തിൽ ജർമ്മൻ സസാരിക്കുന്നവനും, ക്രിസ്ത്യാനികൾക്കിടയിൽ യഹൂദനും, സ്വാർത്ഥനും സ്വേച്ഛാപ്രേമിയുമായ ഒരു പിതാവ് അടക്കി വാണിരുന്ന കുടുംബത്തിൽ ഏകാകിയും ആയി ജീവിച്ചു.<ref name = "stanley">കാഫ്കയുടെ ലഘുനോവലായ മെറ്റമോർഫോസിസിന് സ്റ്റാൻലി കോൺഗോൾഡ് എഴുതിയ ആമുഖം(ബന്ധാം ക്ലാസിക്)</ref>
"https://ml.wikipedia.org/wiki/ഫ്രാൻസ്_കാഫ്‌ക" എന്ന താളിൽനിന്ന് ശേഖരിച്ചത്