"ഇന്ത്യാചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
(ചെ.) (യന്ത്രം ചേർക്കുന്നു: io:Historio di India)
==== വേദ കാലഘട്ടം ====
{{main|വേദ കാലഘട്ടം}}
[[ഹിന്ദുമതം|ഹിന്ദുമതത്തിന്റെ]] ആധാരഗ്രന്ഥങ്ങളായ [[വേദങ്ങൾ|വേദങ്ങളുമായി]] ബന്ധപ്പെട്ട [[Indo-Aryans|ഇന്തോ-ആര്യൻ]] സംസ്കാരമാണ് വേദസംസ്കാരം (വൈദികസംസ്കാരം). വേദങ്ങൾ [[Vedic Sanskrit|വേദവൈദിക സംസ്കൃതത്തിലാണ്]] വാമൊഴിയാൽ പകർന്നു പോന്നത്. വേദങ്ങൾ ഇന്ന് നിലനിൽക്കുന്ന ഏറ്റവും പുരാതന ഗ്രന്ഥങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്നു. വേദ കാലഘട്ടം നിലനിന്നത് ഏകദേശം ക്രി.മു. 1500 മുതൽ ക്രി.മു. 500 വരെയാണ്. ഈ കാലഘട്ടത്തിലാണ് പിൽക്കാല ഇന്ത്യൻ ഭാഷ, സംസ്കാരം, മതം എന്നിവയുടെ അടിത്തറ രൂപപ്പെട്ടത്. ഈ കാലഘട്ടത്തിന്റെ കാര്യത്തിൽ പല ഇന്ത്യൻ ദേശീയതാവാദികളായ ചരിത്രകാരന്മാർക്കും തർക്കമുണ്ട് - ഇവർ ഇത് [[ക്രി.മു. 3000]] വരെ പഴക്കമുള്ളതാണ് എന്ന് അവകാശപ്പെടുന്നു.
<ref>See [http://www.hindunet.org/hindu_history/ancient/aryan/aryan_agrawal.html Demise of the Aryan Invasion Theory] by Dr. Dinesh Agarwal </ref> വേദ കാലഘട്ടത്തിന്റെ ആദ്യ 500 വർഷങ്ങൾ (ക്രി.മു. 1500 - ക്രി.മു. 1000) [[Bronze Age India|ഇന്ത്യയുടെ വെങ്കലയുഗവും]] അടുത്ത 500 വർഷങ്ങൾ (ക്രി.മു. 1000 - ക്രി.മു. 500) [[Iron Age India|ഇന്ത്യയുടെ ഇരുമ്പുയുഗവും]] ആണ്. പല പണ്ഡിതരും ഇന്ത്യയിലേയ്ക്ക് [[Indo-Aryan migration|ഇന്തോ-ആര്യൻ കുടിയേറ്റം]] ഉണ്ടായി എന്ന സിദ്ധാന്തം മുന്നോട്ടുവെയ്ക്കുന്നു - ആദ്യകാല ഇന്തോ-ആര്യൻ ഭാഷ സംസാരിക്കുന്ന ഗോത്രങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കു-പടിഞ്ഞാറേ പ്രദേശങ്ങളിലേയ്ക്ക് ക്രി.മു. 2-ആം സഹസ്രാബ്ദത്തിന്റെ ആരംഭത്തിൽ കുടിയേറി എന്ന് ഇവർ പറയുന്നു. ചില പണ്ഡിതരുടെ സിദ്ധാന്ത പ്രകാരം ഇന്തോ-ആര്യൻ ഗോത്രങ്ങൾ മദ്ധ്യ ഏഷ്യയിലും അഫ്ഗാനിസ്ഥാനിലും ഉത്ഭവിച്ചവരാണ്. അവിടെനിന്നും അവർ കിഴക്ക് ഇന്ത്യയിലേയ്ക്കും പടിഞ്ഞാറ് മെസൊപ്പൊട്ടേമിയയിലേയ്ക്കും കുടിയേറി അവിടങ്ങളിലെ ജനങ്ങളുമായി താദാത്മ്യം പ്രാപിക്കുകയും അതേ സമയം തങ്ങളുടെ ഭാഷയും സംസ്കാരവും പടർത്തുകയും ചെയ്തു. <ref> {{cite book
| last = Mallory | first = J.P. | authorlink = J.P. Mallory | title = In Search of the Indo-Europeans: Language, Archeology and Myth | edition = Reprint edition (April 1991) | year = 1989
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1526393" എന്ന താളിൽനിന്ന് ശേഖരിച്ചത്