No edit summary
No edit summary
വരി 1:

തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും

തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം

ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന-

മിന്നതാ ചിരിക്കുന്നു പാലോളി ചിതറുന്നു

മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു-

ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്ക്കുന്നു

മധുവിന്‍ മത്താല്‍ പാറി, മൂളുന്നു മധൂപങ്ങള്‍,

മധുരമീ ജീവിതം, ചെറുതാണെന്നാകിലും

ആരെല്ലെന്‍ ഗുരുനാഥരാല്ലെന്‍ ഗുരുനാഥന്

‍പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ

ബാക്കി അറിയില്ല........

'''ഇസ്ലാമിക ലേഖനങ്ങള്‍ മൊത്തമായും ചില്ലറയായും എഴുതിക്കൊടുക്കുന്നു'''

"https://ml.wikipedia.org/wiki/ഉപയോക്താവ്:Bluemangoa2z" എന്ന താളിൽനിന്ന് ശേഖരിച്ചത്