"കോസ്റ്റ റീക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 75:
|footnote1 =
}}
[[മദ്ധ്യ അമേരിക്ക|മദ്ധ്യ അമേരിക്കയിലെ]] ഒരു രാജ്യമാണ് '''കോസ്റ്റ റീക്ക''' (ഔദ്യോഗികമായി '''റിപ്പബ്ലിക് ഓഫ് കോസ്റ്റ റീക്ക'''). സ്പാനിഷ്‌ വാക്കായ ''കോസ്റ്റ റിക്കയുടെ'' അർത്ഥം ''സമ്പന്ന തീരം'' അഥവാ ''റിച്ച് കോസ്റ്റ്'' എന്നാണ്‌. ഈ രാജ്യം ശാന്ത സമുദ്രത്തിനും കരീബിയൻ കടലിനുമിടക്ക്‌ സ്ഥിതിചെയ്യുന്നു. വടക്ക് [[നിക്കരാഗ്വ]], കിഴക്കും തെക്കും [[പനാമ]], പടിഞ്ഞാറും തെക്കും [[ശാന്തസമുദ്രം]], കിഴക്ക് [[കരീബിയൻ കടൽ]] എന്നിയുമായി അതിർത്തി പങ്കിടുന്നു. ഭരണഘടനാപരമായി സൈന്യത്തെ പൂർണമായും പിരിച്ചുവിട്ട ആദ്യ രാജ്യമാണ് കോസ്റ്റ റീക്ക. സാൻ ഹോസെ ആണ് തലസ്ഥാനം. 51,100 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തുലെ ജനസംഖ്യ ഏകദേശം 4,133,884 ആണ്.
 
ഭരണഘടനാപരമായി [[Military of Costa Rica|സൈന്യത്തെ]] പൂർണമായും പിരിച്ചുവിട്ട ആദ്യ രാജ്യമാണ് കോസ്റ്റ റീക്ക. 1949ലായിരുന്നു ഈ പിരിച്ചുവിടൽ.<ref>{{cite web|url=http://www.elespiritudel48.org/docu/h013.htm|author=El Espíritu del 48|title=Abolición del Ejército|accessdate=2008-03-09|language=Spanish}}</ref><ref>{{cite web|accessdate=2009-06-09|url=http://dev.prenhall.com/divisions/hss/worldreference/CR/defense.html|title=Costa Rica|publisher=World Desk Reference}}</ref><ref>{{cite web|accessdate=2009-06-09|url=http://www.ucdp.uu.se/gpdatabase/gpcountry.php?id=39&regionSelect=4-Central_Americas|title=Costa Rica|publisher=Uppsala University}}</ref> ലോകത്തെ [[[[How Democratic Is the American Constitution?#List of countries steadily democratic since at least 1950|ഏറ്റവും പഴ 22 ജനാധിപത്യരാഷ്ട്രങ്ങളുടെ പട്ടികയിൽപ്പെട്ട]] ഏക ലാറ്റിനമേരിക്കൻ രാജ്യമാണ് കോസ്റ്റ റീക്ക<ref name=List22>{{cite news|url=http://www.economist.com/world/americas/displaystory.cfm?story_id=15501885&fsrc=rss|title=Costa Rica's new president: Thriller for Chinchilla|publisher=The Economist|date=2010-02-11|accessdate=2010-02-16}}</ref> [[Human Development Index|മാനവശേഷി വികസന സൂചികയിൽ]] (HDI) കോസ്റ്റ റീക്ക ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽവച്ച് ഏറ്റവും ഉയർന്ന സ്ഥാനത്താണ്. 2011ലെ കണക്കനുസരിച്ച് ലോകത്ത് 69ആമതും.<ref name=HDI11/>
 
== വിനോദസഞ്ചാരം ==
* [[കൊർക്കോവാഡൊ ദേശീയോദ്യാനം]]
Line 98 ⟶ 101:
 
[[വർഗ്ഗം:വടക്കേ അമേരിക്കൻ രാജ്യങ്ങൾ]]
 
{{Link FA|af}}
{{Link GA|sv}}
 
[[ace:Kosta Rika]]
"https://ml.wikipedia.org/wiki/കോസ്റ്റ_റീക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്