"നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox_Film |
name = 'നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍'|
image = Namukkuparkkanmunthirithoppukal.jpg |
imdb_id = 0249047|
writer = [[പി. പത്മരാജന്‍]]|
starring = [[മോഹന്‍ലാല്‍]],<br>[[ശാരി]],<br>[[തിലകന്‍]]|
director = [[പി. പത്മരാജന്‍]]|
distributor = സിതാര പിക്ചര്‍സ്|
released = [[1986]]|
language = [[മലയാളം]] |
music = [[ജോണ്‍സണ്‍]] |
awards = |
budget =
}}
[[പി. പത്മരാജന്‍]] തിരക്കഥയയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണു '''നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍'''. സൂക്ഷ്മമായ തിരക്കഥ, ഛായാഗ്രാഹണം, മനോഹരമായ സംഗീതം എന്നിവ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം 1986ല്‍ പുറത്തിറങ്ങി.
കെ.കെ.സുധാകരന്‍ രചിച്ച ''നമുക്കു ഗ്രാമങ്ങ്ളില്‍ ചെന്നു രാപാര്‍‌ക്കാം'' എന്ന നോവല്‍ ആസ്പദമാക്കിയാണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌. പ്രധാനകഥാപാത്രങ്ങളെ [[മോഹന്‍ലാല്‍|മോഹന്‍ലാലും]] [[ശാരി|ശാരിയും]] ചേര്‍ന്ന് അവതരിപ്പിക്കുന്നു.