"കോസ്റ്റ റീക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സാൻ ഹോസെ (സാൻ ജോസ് അല്ല)
വരി 75:
|footnote1 =
}}
[[മദ്ധ്യ അമേരിക്ക|മദ്ധ്യ അമേരിക്കയിലെ]] ഒരു രാജ്യമാണ് '''കോസ്റ്റ റീക്ക''' (ഔദ്യോഗികമായി '''റിപ്പബ്ലിക് ഓഫ് കോസ്റ്റ റീക്ക'''). സ്പാനിഷ്‌ വാക്കായ ''കോസ്റ്റ റിക്കയുടെ'' അർത്ഥം ''സമ്പന്ന തീരം'' അഥവാ ''റിച്ച് കോസ്റ്റ്'' എന്നാണ്‌. ഈ രാജ്യം ശാന്ത സമുദ്രത്തിനും കരീബിയൻ കടലിനുമിടക്ക്‌ സ്ഥിതിചെയ്യുന്നു. വടക്ക് [[നിക്കരാഗ്വ]], കിഴക്കും തെക്കും [[പനാമ]], പടിഞ്ഞാറും തെക്കും [[ശാന്തസമുദ്രം]], കിഴക്ക് [[കരീബിയൻ കടൽ]] എന്നിയുമായി അതിർത്തി പങ്കിടുന്നു. ഭരണഘടനാപരമായി സൈന്യത്തെ പൂർണമായും പിരിച്ചുവിട്ട ആദ്യ രാജ്യമാണ് കോസ്റ്റ റീക്ക. [[സാൻ ജോസ്]]ഹോസെ ആണ് തലസ്ഥാനം. 51,100 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തുലെ ജനസംഖ്യ ഏകദേശം 4,133,884 ആണ്.
== വിനോദസഞ്ചാരം ==
* [[കൊർക്കോവാഡൊ ദേശീയോദ്യാനം]]
"https://ml.wikipedia.org/wiki/കോസ്റ്റ_റീക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്