"സൂനഹദോസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
== ക്രിസ്തീയസഭയുടെ ആകമാന സൂനഹദോസുകൾ ==
[[ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ്‌ സഭ]], [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭ]] , [[റോമൻ കത്തോലിക്കാ സഭ]] എന്നിവ പൊതുവായി സ്വീകരിക്കുന്ന ആകമാന സൂനഹദോസുകൾ (എക്യുമെനിക്കൽ കൌൺസിൽ) മൂന്നെണ്ണ‍മാണ്മൂന്നെണ്ണമാണ്.
#[[നിഖ്യാ സൂനഹദോസ്]] - 325 മെയ്‌ - ജൂൺ
#[[കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌|കുസ്തന്തീനോപ്പോലീസ്‌( Constantinople) സൂനഹദോസ്]](കോൺസ്റ്റാന്റിനോപ്പിൾ) -381 മെയ്‌ -ജുലൈ‌
#[[എഫേസൂസ്‌ സൂനഹദോസ്]] - 431 ജൂൺ - ജുലൈ‌
 
മേൽ പറഞ്ഞ മൂന്നെണ്ണ‍ംമൂന്നെണ്ണം കൂടാതെ [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭയുടെയും]] [[റോമൻ കത്തോലിക്കാ സഭ]]യുടെയും<br /> മാത്രം പൊതുവായ ആകമാന സൂനഹദോസുകൾ നാലെണ്ണംകൂടിയുണ്ട്.
#[[കൽക്കദോൻ സൂനഹദോസ്‌]] - 451 ഒക്ടോബർ - നവംബർ
#രണ്ടാം കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌ - 553 മെയ്‌ -ജൂൺ
"https://ml.wikipedia.org/wiki/സൂനഹദോസുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്