"സൂനഹദോസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
[[ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ്‌ സഭ]], [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭ]] , [[റോമൻ കത്തോലിക്കാ സഭ]] എന്നിവ പൊതുവായി സ്വീകരിക്കുന്ന ആകമാന സൂനഹദോസുകൾ (എക്യുമെനിക്കൽ കൌൺസിൽ) മൂന്നെണ്ണ‍മാണ്.
#[[നിഖ്യാ സൂനഹദോസ്]] - 325 മെയ്‌ - ജൂൺ
#[[കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌|കുസ്തന്തീനോപ്പോലീസ്‌( Constantinople) സൂനഹദോസ്]](കോൺസ്റ്റാന്റിനോപ്പിൾ) -381 മെയ്‌ -ജുലൈ‌
#[[എഫേസൂസ്‌ സൂനഹദോസ്]] - 431 ജൂൺ - ജുലൈ‌
 
വരി 48:
 
486-543കാലത്തു പിരിഞ്ഞ [[കൽദായ സുറിയാനി സഭ|പൗരസ്ത്യത്തിന്റെ നെസ്തോറിയ സഭ(Church of the East)]] മൂന്നാം ആകമാന സൂനഹദോസും 19-ആം നൂറ്റാണ്ടിൽ രൂപം കൊണ്ട [[യഹോവ സാക്ഷികൾ|യഹോവാ സാക്ഷികൾ]] ഒന്നാം ആകമാന സൂനഹദോസും അംഗീകരിയ്ക്കുന്നില്ല.15-ആം നൂറ്റാണ്ടിൽ [[പാശ്ചാത്യ ക്രിസ്തുമതം|പാശ്ചാത്യ സഭ]]([[റോമൻ കത്തോലിക്കാ സഭ|റോമാ സഭ]] ) പിളർന്നുണ്ടായ [[നവീകരണ സഭകൾ|നവീകരണ സഭകളും]] അവയിൽ നിന്നുണ്ടായ [[പെന്തക്കോസ്തു് സഭകൾ|പെന്തക്കോസ്തു സഭകളും]] അക്കാലം വരെയുള്ള [[റോമൻ കത്തോലിക്കാ സഭ|റോമാ സഭയുടെ]] എല്ലാ ആകമാന സൂനഹദോസുകളുടെയും പ്രമാണങ്ങൾ ‍അംഗീകരിയ്കുന്നുണ്ടു.
 
== ഇതും കാണുക ==
*[[ഉദയം‍പേരൂർ സുന്നഹദോസ്]]
"https://ml.wikipedia.org/wiki/സൂനഹദോസുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്