"വിക്കിപീഡിയ:അപരമൂർത്തിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കാറ്റഗറി ഫിക്സ്
വരി 32:
സഹലേഖകരുടെ നിരീക്ഷണങ്ങളില്‍ നിന്ന് രക്ഷപെടാനായി അപരമൂര്‍ത്തികളെ ഉപയോഗിക്കരുത്. അപരമൂര്‍ത്തികള്‍ താങ്കളുടെ സംഭാവനകളെ വിഭജിക്കുകയും അങ്ങിനെ അവ ഒരാളുടെതാണെന്ന് തോന്നിപ്പിക്കാതിരിക്കുകയും ചെയ്തേക്കാം. ചിലപ്പോള്‍ അവ നിയമാനുസൃതവുമായേക്കാം. (താങ്കളുടെ തിരുത്തലുകള്‍ വിവാദവിഷയങ്ങളും പൊതുജീവിതത്തെ ബാധിക്കുന്നതുമാണെങ്കില്‍). ഏതായാലും വിക്കിപീഡിയയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് താങ്കളുടെ തിരുത്തലുകളെ കുറിച്ചന്വേഷിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുന്നത് ഈ നയത്തിന്റെ ലംഘനമാണ്.
 
===“മായാവി-ലുട്ടാപ്പി‍”ലുട്ടാപ്പി” അംഗത്വങ്ങള്‍===
ഒരു ഉപയോക്താവു തന്നെ നല്ലതും ചീത്തയുമായ അംഗത്വങ്ങള്‍ കൊണ്ടു നടക്കരുത്. ബുദ്ധിപരമായി നടന്നേക്കാവുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ഒരു കാരണവശാലും അംഗീകരിക്കുന്നതല്ല.
*എല്ലാ ഉപയോക്താക്കളും, പ്രത്യേകിച്ച് കാര്യനിര്‍വ്വാഹകരും, കാര്യനിര്‍വ്വാഹകരാകാന്‍ സ്ഥാനാര്‍ത്ഥികളായിട്ടുള്ളവരും, “ലുട്ടാപ്പി‍”“ലുട്ടാപ്പി” അംഗത്വങ്ങള്‍ കൈകാര്യം ചെയ്ത് നയങ്ങളെ ലംഘിക്കാന്‍ ഒട്ടും പാടില്ല.
*ഒരു തിരുത്തല്‍ യുദ്ധത്തില്‍ പങ്കെടുക്കുമ്പോള്‍ തന്നെ താള്‍ പ്രൊട്ടക്റ്റ് ചെയ്ത് നിഷ്പക്ഷ കാര്യനിര്‍വ്വാകരായി ചമയാനോ, അല്ലങ്കില്‍ പുനര്‍പ്രാപനങ്ങള്‍ക്കായുള്ള മൂന്നു നിയമങ്ങള്‍ ലംഘിക്കാനോ കാര്യനിര്‍വ്വാഹകര്‍ “ലുട്ടാപ്പി‍”“ലുട്ടാപ്പി” അംഗത്വങ്ങള്‍ ഉപയോഗിക്കരുത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വെളിച്ചത്തു വന്നാല്‍ കാര്യനിര്‍വ്വാഹക പദവിയുടെ നഷ്ടം വരെ സംഭവിക്കാം.
 
===നയങ്ങളെ ലംഘിക്കാന്‍===
"https://ml.wikipedia.org/wiki/വിക്കിപീഡിയ:അപരമൂർത്തിത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്