"ഭരതൻ (ചക്രവർത്തി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ഹൈന്ദവ ഇതിഹാസങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു മഹാരാജാവാണ് '''ഭരതന്‍'''. [[ഹിമാലയം|ഹിമാലയത്തിനു]] തെക്കുള്ള ഭൂഭാഗത്തെ മുഴുവന്‍ ഒന്നായി ഭരിച്ച ആദ്യ ചക്രവര്‍ത്തിയാണ് അദ്ദേഹം. ഈ ഭൂവിഭാഗം അദ്ദേഹത്തിന്റെ പേരില്‍ ഭാരതവര്‍ഷം എന്നറിയപ്പെടുന്നു.
 
[[മഹാഭാരതം|മഹാഭാരതത്തില്‍]] പരാമര്‍ശിക്കുന്നതനുസരിച്ച് ഭരതന്റെ സാമ്രാജ്യം ഇന്നത്തെ [[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ]]- പൂര്‍ണമായും [[അഫ്ഗാനിസ്ഥാന്‍]], [[പേര്‍ഷ്യ]], [[ശ്രീലങ്ക]] എന്നീ പ്രദേശങ്ങളെയും ഉള്‍ക്കൊണ്ടിരുന്നു{{fact}}.
 
ഭാരതഗണരാജ്യം ഔദ്യോഗികമായി അറിയപ്പെടുന്നത് ഭാരതം എന്നാണ്.
"https://ml.wikipedia.org/wiki/ഭരതൻ_(ചക്രവർത്തി)" എന്ന താളിൽനിന്ന് ശേഖരിച്ചത്