"പണ്ഡിറ്റ് രവിശങ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
വാരണാസിയിൽ ബാരിസ്റ്റർ ശ്യാം ശങ്കറിന്റെ ഏഴു മക്കളിൽ ഏറ്റവും ഇളയവനായായി ജനിച്ചു. നർത്തകനായ ഉദയശങ്കർ അദ്ദേഹത്തിൻറെ സഹോദരനാണ്‌. നാടോടി സംഗീതമാണ് ആദ്യം പഠിച്ചതെങ്കിലും [[ഉസ്താദ് അലാവുദ്ദീൻ ഖാൻ|ഉസ്താദ് അലാവുദ്ദീൻ ഖാനിൽ]] നിന്നു [[സിതാർ]] വായന അഭ്യസിച്ചതോടെയാണ് അദ്ദേഹം പ്രശസ്തനായത്‌.
 
1949 മുതൽ 1956 വരെ ആകാശവാണിയിൽ സംഗീതസംവിധായകനായിരുന്നു.<ref>http://www.madhyamam.com/news/204277/121212</ref>കുറച്ചു കാലം അദ്ദേഹം പാശ്ചാത്യരാജ്യങ്ങളിലെ സംഗീതവിദ്യാലയങ്ങളിൽ ഭാരതീയ സംഗീതാധ്യാപകനായി പ്രവർത്തിച്ചു. [[സത്യജിത് റേ|സത്യജിത്റേയുടെ]] “പഥേർ“[[പഥേർ പാഞ്ചാലി”പാഞ്ചാലി]]”, “അപരാജിത” തുടങ്ങിയ സിനിമകളുടെ സംഗീത സം‌വിധാനവും നടത്തിനിർവ്വഹിച്ചു. . ദൽഹിയിൽ “നാഷണൽ ഓർക്കെസ്‌ട്രാ” രൂപവൽകരിക്കാൻ മുന്‌ കൈയെടുത്തു. യു.എസിലും ബോംബെയിലും “കിന്നര” സംഗീതവിദ്യാലയം സ്ഥാപിച്ചു.
 
[[യെഹൂദി മെനുഹിൻ|യെഹൂദി മെനുഹിനെയും]] '[[ബീറ്റിൽസ്]]' ഹാരിസണെയും കൂടാതെ, സംഗീത പ്രതിഭകളായ [[ഴാങ് പിയറി രാംപാൽ]], [[ഹൊസാൻ യമമോട്ടോ]], [[മുസുമി മിയാഷിത]], [[ഫിലിപ്പ് ഗ്ലാസ്]] എന്നിവർക്കൊപ്പവും രവിശങ്കർ പ്രവർത്തിച്ചു.
ഇന്ത്യയിൽ മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളിലും രവിശങ്കറിന് ആരാധകരുണ്ട്‌. [[ഉസ്താദ് അല്ലാരാഖ|ഉസ്താദ് അല്ലാരാഖയുമൊത്ത്]] വുഡ്സ്റ്റോക്ക് കൺസർട്ട് നടത്തിയിട്ടുണ്ട്‌. ആന്ദ്രേ പ്രെവിൻറെ സം‌വിധാനത്തിൽ ലണ്ടൻ ഫിൽഹാർമോണിക് ഓർകസ്‌ട്രയുമായി സിതാർവാദനം നടത്തി. 1985-ല് കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സിൽനിന്നു ലഭിച്ച ഡോക്‌ടറേറ്റിനു പുറമെ 1999-ലെ [[ഭാരത രത്നം]]<ref>http://india.gov.in/myindia/bharatratna_awards_list1.php</ref> ഉൾപ്പെടെ പല ബഹുമതികളും അദ്ദേഹം നേടിയിട്ടുണ്ട്‌. 1986 മുതൽ 1992 വരെ രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ടു.
[[File:Ravi Shankar - Madhuvanti.ogg|thumb|രവിശങ്കർ സിതാർ വായിക്കുന്നു, 1970-കളിൽ എടുത്തത്]]
രണ്ട്‌ ഇംഗ്ലീഷ് ഗ്രന്ഥങ്ങളുടെയും ഒരു ബംഗാളി ഗ്രന്ഥത്തിൻറെയും കർത്താവുകൂടിയാണ് രവിശങ്കർ.
 
==കൃതികൾ==
*മൈ ലൈഫ് മൈ മ്യൂസിക്
"https://ml.wikipedia.org/wiki/പണ്ഡിറ്റ്_രവിശങ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്