"നിക്കരാഗ്വ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: pa:ਨਿਕਾਰਾਗੁਆ
(ചെ.)No edit summary
വരി 66:
}}
 
[[മദ്ധ്യ അമേരിക്ക|മദ്ധ്യ അമേരിക്കയിലെ]] ഏറ്റവും വലിയ രാജ്യമാണ് '''നിക്കരാഗ്വ''' (ഔദ്യോഗികമായി '''റിപ്പബ്ലിക് ഓഫ് നിക്കരാഗ്വ''') [[മദ്ധ്യ അമേരിക്ക|മദ്ധ്യ അമേരിക്കയിലെ]] ഏറ്റവും വലിയ രാജ്യമാണ്. ഒരു [[പ്രാതിനിധ്യ ജനാധിപത്യം|പ്രാതിനിധ്യ ജനാധിപത്യ]] രാജ്യമാണിത്. വടക്ക് [[ഹോണ്ടുറാസ്]], തെക്ക് [[കോസ്റ്റ റീക്ക]] എന്നീ രാജ്യങ്ങളുമായി അതിർത്തി രൂപവത്കരിക്കുന്നു. പടിഞ്ഞാറ് [[ശാന്തസമുദ്രം|ശാന്തസമുദ്രവും]] കിഴക്ക് [[കരീബിയൻ കടൽ|കരീബിയൻ കടലും]] സ്ഥിതി ചെയ്യുന്നു. [[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരേഖയിൽ]] നിന്നും 11 ഡിഗ്രീ വടക്കാണ് [[ഉത്തരാർദ്ധഗോളം|ഉത്തരാർദ്ധഗോളത്തിൽ]] [[ഉഷ്ണമേഖല|ഉഷ്ണമേഖലയിൽ]] ഉൾപ്പെടുന്ന ഈ രാജ്യത്തിന്റെ സ്ഥാനം. [[മനാഗ്വ]] ആണ് തലസ്ഥാനം. 129,494 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള നിക്കരാഗ്വയിലെ ജനസംഖ്യ ഏകദേശം 5,603,000 ആണ്.
 
== ഭൂപ്രകൃതിയും കാലാവസ്ഥയും ==
"https://ml.wikipedia.org/wiki/നിക്കരാഗ്വ" എന്ന താളിൽനിന്ന് ശേഖരിച്ചത്