"ഖിബ്‌ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഖിബ്‌ല(قبلة ) - അക്ഷരം ശരിയാക്കി.
അപൂര്‍ണ്ണം
വരി 1:
ലോക മുസ്ലിങ്ങള്‍ നമസ്കാരം നിര്‍വ്വഹിക്കാ‍ന്‍ അഭിമുഖമായി നില്‍കുന്ന കേന്ദ്രത്തെയാണ് ഖിബ്‌ല(قبلة )എന്നു പറയുന്നത്.മക്കയിലെ [[മസ്ജിദുല്‍ ഹറാം|മസ്ജിദുല്‍ ഹറാമിനു]]ള്ളിലുള്ള [[കഅ്ബ]]യാണ് മുസ്ലിങ്ങളുടെ ഖിബ്‌ല. ഇത് കേരളത്തില്‍ നിന്നും വടക്ക് പടിഞ്ഞാറായി വരുന്നു. ഖി‌ബ്‌ല (Qibla)തിരുവനന്തപുരത്തുനിന്നും 294.11° N ഡിഗ്രി. ദൂരം 4229 കി.മീ
 
{{അപൂര്‍ണ്ണം| Qibla}}
"https://ml.wikipedia.org/wiki/ഖിബ്‌ല" എന്ന താളിൽനിന്ന് ശേഖരിച്ചത്