"സിറാത് പാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[മുസ്ലിം]] വിശ്വാസപ്രകാരം [[അന്ത്യനാളില്‍|അന്ത്യനാള്‍|അന്ത്യനാളില്‍]] പരലോകത്ത് നരകത്തിന്റെ മുകളില്‍ എല്ലാമനുഷ്യര്‍ക്കും കടന്നു പോവേണ്ട പാലത്തെയാണ് സിറാത്ത് പാലം എന്ന് പറയുന്നത്. ഈ പാലത്തില്‍ സത്യനിഷേധികള്‍ ഈ പാലത്തിലൂടെ കടന്ന് പോവുമ്പോള്‍ നരകത്തിലേക്ക് വഴുതിവീഴും എന്നും മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു.ഈ പാലം കടന്ന് മറുകരയില്‍ എത്തുന്നവര്‍ വിജാരണക്ക് ശേഷം സ്വര്‍ഗ്ഗത്തില്‍ പോവുമെന്നാണ് വിശ്വാസം
"https://ml.wikipedia.org/wiki/സിറാത്_പാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്