"ലിന്റൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
==ഘടനാപരമായ ഉപയോഗങ്ങൾ==
 
കെട്ടിടത്തിനെ ഘടനാപരമായി ബലപ്പെടുത്തുന്നത്തിൽബലപ്പെടുത്തുന്നതിന് ലിന്റലുകൾ അനിവാര്യമാണ്അനിവാര്യങ്ങളാണ്. ലംബമായ രണ്ട് [[തൂൺ|തൂണുകളും]] അതിനുമുകളിലെ ലിന്റലുമാണ് നിർമ്മിതികളുടെ അടിസ്ഥാനം എന്നുവേണമെങ്കിൽ പറയാം. വിവിധ നിർമ്മാണസാമഗ്രികൾ ലിന്റലുകളുടെ സൃഷ്ടിക്കായ് പ്രയോജനപ്പെടുത്തുന്നു.
ഘടനാപരമായ് ലിന്റലിന്റെ നിർവചനം:കെട്ടിടത്തിന്റെ ഘടനയിൽ സാധാരണയായ് തിരശ്ചീനമായതും ലംബമായ രണ്ട് താങ്ങുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതുമായ ഘടകമാണ് ലിന്റെൽ.<ref>{{cite web
|url=http://www.pitt.edu/~medart/menuglossary/lintel.htm
വരി 30:
|publisher=Merriam Webster
|accessdate=2007-06-25
}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ലിന്റൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്