"ഉത്തരം (നിർമ്മിതി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
No edit summary
 
[http://en.wikipedia.org/wiki/IS_456 IS 456: 2000] അനുസരിച്ച് നീളവും ആഴവും തമ്മിലുള്ള അനുപാതം ഒരു പരിധിയിൽ താഴെയായാൽ അത് ടിമോഷെങ്കോ ഉത്തരം അഥവാ ആഴമുള്ള ഉത്തരം( Deep Beam) ആകുന്നു.ഇത്തരം ഉത്തരങ്ങളിൽ ചേർക്കേണ്ട കമ്പിയുടെ അളവ് എല്ലാ ക്രോസ് സെക്ഷനുകളിലും ഒന്നു തന്നെ ആയിരിയ്ക്കും.സമ്മർദ്ദബലവും വലിവുബലവും തമ്മിലുള്ള അകലത്തിൽ മാത്രമാണ് വ്യതിയാനം സംഭവിയ്ക്കുന്നത്.ഈ അകലം നടുഭാഗത്ത് അധികവും വശങ്ങളിൽ വളരെ കുറവുമായിരിയ്ക്കും(സിമ്പ്ലി സപ്പോർട്ടഡ് ഉത്തരത്തിന്റെ കാര്യത്തിൽ).ബോണ്ട് സ്ട്രെസ്സി( ചേർച്ചാ മർദ്ദം)ൽ വ്യതിയാനമില്ലാത്തതിനാലാണ് ഇരുമ്പിന്റെ അളവ് എല്ലാ ഭാഗത്തും സ്ഥായിയായിരിയ്ക്കുന്നത്.ഉത്തരത്തിനകത്ത് രൂപപ്പെടുന്ന കമാനാകൃതിയിലുള്ള ഒരു സമ്മർദ്ദമേഖലയാണ് ഇതിന്റെ ശക്തിയ്ക്കാധാരം.
 
 
 
# സിമ്പ്ലി സപ്പോർട്ടഡ് ഉത്തരത്തിൽ നീളം/ആഴം പരിധി 2 ആകുന്നു.
# കണ്ടിന്യുവസ് ഉത്തരത്തിൽ നീളം/ആഴം പരിധി 2.5 ആകുന്നു.
222

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1516284" എന്ന താളിൽനിന്ന് ശേഖരിച്ചത്