"വേട്ടയ്ക്കൊരുമകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം: നിലവിലില്ലാത്ത Vettekkaran Chuvar.Jpg എന്ന ചിത്രം ഒഴിവാക്കുന്നു |
No edit summary |
||
വരി 2:
-->
{{otheruses4|വേട്ടയ്കൊരുമകൻ എന്ന ആരാധനാമൂർത്തിയെക്കുറിച്ചുള്ളതാണ്|തെയ്യത്തെക്കുറിച്ചറിയാൻ|വേട്ടക്കരമകൻ തെയ്യം}}
[[പരമശിവൻ|ശ്രീപരമേശ്വരൻ]]
വേട്ടയ്ക്കൊരുമകൻ [[കേരളം|കേരളത്തിൽ]] മാത്രമായി ആരാധിക്കപ്പെടുന്ന ഒരു ദേവനാണ്. [[ബാലുശ്ശേരി]] കോട്ടയാണ് വേട്ടയ്ക്കൊരുമകന്റെ പ്രധാന ആസ്ഥാനം. വടക്കൻ കേരളത്തിൽ ആണ് ഈ ദേവന് പ്രസിദ്ധിയും പ്രചാരവും കൂടുതലുള്ളത്. ക്ഷേത്രങ്ങളും അധികം അവിടെയാണ്. [[നീലേശ്വരം]], [[കോട്ടയ്ക്കൽ]], [[നിലമ്പൂർ]], പെരുവല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളും പ്രസിദ്ധമാണ്. കേരളത്തിലെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങളിൽ വലിപ്പത്തിലും പ്രൌഡിയിലും ഭംഗിയിലും മുന്നിട്ടുനിൽക്കുന്നത് നിലമ്പൂർ വേട്ടയ്ക്കൊരുമകൻ ക്ഷേത്രമാണ്. പഴയ [[തിരുവിതാംകൂർ]] വിഭാഗത്തിൽപ്പെട്ട [[തിരുവനന്തപുരം]] (കോട്ടയ്ക്കം) , [[കായംകുളം]](കൃഷ്ണപുരം), [[ചെങ്ങന്നൂർ]] (വഞ്ഞിപ്പുഴമഠം), [[അമ്പലപ്പുഴ]], [[ചേർത്തല]](വാരനാട്), [[കോട്ടയം]](ഒളശ്ശ), വടക്കൻ [[പറവൂർ]] ([[വടക്കൻ പറവൂർ പെരുവാരം മഹാദേവക്ഷേത്രം|പെരുവാരം]]) മുതലായ സ്ഥലങ്ങളിലും വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങൾ ഉണ്ട്.
{{ഹിന്ദു ദൈവങ്ങൾ}}
|