"കൂഫ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 85:
|footnotes =
}}
[[ഇറാഖ്‌|ഇറാഖിന്റെ]] തലസ്ഥാനമായ [[ബാഗ്ദാദ്|ബാഗ്ദാദിന്റെ]] 170 കിലോമീറ്റർ തെക്കുഭാഗത്തായി [[യൂഫ്രട്ടീസ്‌]] നദീതീരത്ത്‌ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ പട്ടണമാണ് '''കൂഫ''' (الكوفة‎ al-Kūfah). ഇസ്‌ലാമിക ഭരണാധികാരി നാലാം ഖലീഫ [[അലി ബിൻ അബൂത്വാലിബ്‌അബീത്വാലിബ്‌]] ഇസ്‌ലാമിക ഭരണകൂടത്തിന്റെ മൂന്നാമത്തെ തലസ്ഥാനമായി തിരഞ്ഞെടുത്തത് കൂഫയെയാണ്. [[ശിയ]] മുസ്‌ലിങ്ങളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രം കൂടിയാണ് ഈ പട്ടണം. ഏഴാം നൂറ്റാണ്ടിൽ നിർമിച്ച കൂഫയിലെ മഹത്തായ മസ്ജിദ്‌ ഇസ്ലാമിക ചരിത്രത്തിലെ ആദ്യകാല മസ്ജിദുകളിൽ ഒന്നാണ്.
 
 
 
 
 
[[Category:Kufa]]
 
[[ar:الكوفة]]
"https://ml.wikipedia.org/wiki/കൂഫ" എന്ന താളിൽനിന്ന് ശേഖരിച്ചത്