"വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികം/കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
11-12-2012-ന് (ചൊവ്വാഴ്ച) കോഴിക്കോട് മാനാഞ്ചിറ മൈതാനത്തിൽ വൈകുന്നേരം 4:00 മണിക്ക് കോഴിക്കോട്ടെ വിക്കിപീഡിയ പത്താം വാർഷികാഘോഷത്തിന്റെ സ്വാഗതസംഘം രൂപീകരിക്കുന്നതിനായുള്ള ആദ്യ പ്രവർത്തകസംഗമം നടക്കുന്നു. വിക്കിമീഡിയന്മാരും, വിവിധ കോളേജുകളിലെ അധ്യാപകരും, വിദ്യാർത്ഥികളും, കോഴിക്കോടും പരിസരപ്രദേശങ്ങളിലുമുള്ള അഭ്യുദയകാംക്ഷികളും ഈ സംഗമത്തിൽ പങ്കെടുക്കുന്നു. വിക്കിപീഡിയ പത്താം വാർഷികാഘോഷത്തിന്റെ ആസൂത്രണമാണ് പ്രധാന ചർച്ചാവിഷയം.
 
==പങ്കെടുക്കുന്നവർ==നി
[[File:Kozhikode ml wikipedia 10th anniversary.jpg|thumb|വിക്കിപീഡിയ പത്താം വാർഷികത്തിനു മുന്നോടിയായി നടന്ന സ്വാഗതസംഘസമിതിയിലെസ്വാഗതസംഘത്തിലെ അംഗങ്ങൾ]]
* [[User:bincymb|ബിൻസി ]]
* [[User:Prasobhgs|പ്രശോഭ്]]