"ജനിതക എൻജിനീയറിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

57 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.2+) (യന്ത്രം പുതുക്കുന്നു: vi:Kĩ thuật di truyền)
 
[[File:Expression of Human Wild-Type and P239S Mutant Palladin.png|thumb|Expression of Human Wild-Type and P239S Mutant Palladin]]
[[ജീവികൾ|ജീവികളിൽജീവിക zvbbളിൽ]] [[ജനിതകം|ജനിതകപരിഷ്കരണം]] വരുത്തി, പുതിയ ഉപയോഗങ്ങൾക്ക് അവയെ സജ്ജമാക്കുന്ന പ്രക്രിയയാണ് |ജനിതകസാങ്കേതികവിദ്യ. [[ഡി.എൻ.എ.]] യെ ആവശ്യമായ സ്ഥലത്തു വെച്ച് മുറിക്കുകയും അഭിലഷണീയക്രോമസോമുകളിൽ കൂട്ടിച്ചേർക്കുകയും ചെയ്യുന്ന ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത് [[ദാനിയേൽദാനിയേfgnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnnൽ നാഥാൻസ്]], [[ഹാമിൽട്ടൺ സ്മിത്ത്‌]] എന്നീ [[ശാസ്ത്രജ്ഞൻ|ശാസ്ത്രജ്ഞർ]] ചേർന്നാണ്. (1978-ലെ വൈദ്യശാസ്ത്ര [[നോബൽ സമ്മാനം]] ഈ മുന്നേറ്റത്തിന് ഇരുവരും പങ്ക് വച്ചു). 1986-ൽ [[മിന്നാമിനുങ്ങ്|മിന്നാമിനുങ്ങിന്റെ]] [[ജീൻ]] സന്നിവേശിപ്പിച്ച് തിളങ്ങുന്ന [[പുകയില]] സൃഷ്ടിച്ചു ഗവേഷകർ ലോകത്തെ അമ്പരപ്പിച്ചു.
== സാങ്കേതികവിദ്യ ==
എക്സോന്യൂക്ലിയേയ്സ്, എൻഡോന്യൂക്ലിയേയ്സ്, റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയെയ്സ് എന്നീ രാസാഗ്നികളും ഡി.എൻ.ഏ ലിഗേയ്സ്, ആൽക്കലൈൻ ഫോസ്ഫറ്റേയ്സ് എന്നിവയും ജനിതകസാങ്കേതികവിദ്യയിൽ ഉപയോഗിക്കുന്നു. തയ്യാറാക്കപ്പെടുന്ന അഭിലഷണീയഗുണങ്ങളുള്ള ജീനിനെ കൃത്യമായി ഒരു വെക്ടർ ജീവിയിൽ ഡി.എൻ.ഏയോട് കൂട്ടിച്ചേർക്കുന്നു. വെക്ടർ എന്നറിയപ്പെടുന്ന വാഹകജീനുകൾക്ക് ലക്ഷ്യകലകളിലെ ജനിതകഘടകങ്ങളിലേയ്ക്ക് അഭിലഷണീയ ജീനുകളെ കൂട്ടിച്ചേർക്കാൻ കഴിയുന്നു.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1515727" എന്ന താളിൽനിന്ന് ശേഖരിച്ചത്