"സി.ജി. ശാന്തകുമാർ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മലയാളത്തിലെ പ്രമുഖ ബാലസാഹിത്യകാരരിൽ ഒരാളാണ് '''സി. ജി. ശാന്തകുമാർ'''. [[ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്|കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ]] സജീവപ്രവർത്തകനായിരുന്ന അദ്ദേഹം [[കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്|കേരള സംസ്ഥാന ബാലസാഹിത്യ ഇൻറ്റിട്യൂട്ടിന്റെ]] ഡയറക്ടറുമായി പ്രവർത്തിച്ചി‌ട്ടുണ്ട്. കേരള സമ്പൂർണ്ണ സാക്ഷരതാപദ്ധതിയുടെ ഡയറക്‌ടർ, എറണാകുളം സാക്ഷരതാ പ്രോജക്‌ട്‌ ഓഫീസർ, കേന്ദ്ര മാനവവിഭവവികസനശേഷി മന്ത്രാലയത്തിന്റെ കിഴിലുളള ശ്രമിക്‌ വിദ്യാപീഠം ഡയറക്‌ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ജനനം തൃശൂർ ജില്ലയിലെ അന്തിക്കാടിൽ. ഇരുപത്തഞ്ചോളം പുസ്തകങ്ങൾ രചിച്ചിട്ടുള്ള അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി, കൈരളി ചിൽഡ്രൻസ്‌ ബുക്‌ട്രസ്‌റ്റ്‌ എന്നിവർ നൽകുന്ന അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2006ൽ 68ആമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾക്കുള്ള പുരസ്കാരം അദ്ദേഹത്തിന്റെ പേരിലാണ്.<ref name=KSICL>{{cite web|title=Thrust areas of the Institute|url=http://www.ksicl.org/eng/activities|publisher=കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്|accessdate=6 ഡിസംബർ 2012}}</ref>
===== സി ജി ശാന്തകുമാർ രചിച്ച പുസ്തകങ്ങളിൽ ചിലത് =====
നീയൊരു സ്വാർത്ഥിയാവുക,
അപ്പുവിന്റെ സയൻസ്‌ കോർണർ
ഗ്രീൻ ക്വിസ്സ്‌
വീട്ടുമുറ്റത്തെ ശാസ്‌ത്രം
ശാസ്‌ത്രലോകത്തിലെ വനിതാപ്രതിഭകൾ
തിരിച്ചറിവെന്ന കുട്ടി
ഭൂമിയുടെ രക്ഷകർ
ഏങ്ങു നിന്നോ ഒരു വെളിച്ചം
നഴ്‌സറിയിലെ വികൃതിക്കുരുന്നുകൾ
 
==അവലംബം==
"https://ml.wikipedia.org/wiki/സി.ജി._ശാന്തകുമാർ‌" എന്ന താളിൽനിന്ന് ശേഖരിച്ചത്