"വാചകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: ms:Ayat)
{{prettyurl|Vachakam}}
{{Otheruses4|വാചകം എന്ന വിഷയത്തെക്കുറിച്ചാണ്|വാക്യം എന്ന വിഷയത്തെക്കുറിച്ച് അറിയാൻ |വാക്യം}}
{{wikt}}
ആധുനിക ഭാഷാശാസ്ത്രപ്രകാരം ഒരുമിച്ചുനിന്നു് വ്യക്തമായ അർത്ഥബോധം ഉളവാക്കുന്ന ഒന്നോ അതിലധികമോ [[പദം|പദങ്ങളുടെ]] ഒരു കൂട്ടമാണു് '''വാചകം'''. എന്നാൽ സാധാരണക്കാരുടെ ഭാഷാവ്യവഹാരത്തിൽ ഉദ്ദേശിക്കുന്നതനുസരിച്ചു് [[വാക്യം]] എന്നതിനു സമാനമാണു് വാചകം. ആധുനികമലയാളഭാഷയുടെ വ്യാകരണത്തിനു് ഏറ്റവും പ്രമാണഗ്രന്ഥമായി കണക്കാക്കുന്ന കേരളപാണിനീയം അനുസരിച്ച് ശബ്ദസർവ്വസ്വത്തെ രണ്ടു വിഭാഗങ്ങളായി തിരിച്ചാൽ അതിൽ ഒരു ഇനമാണു് വാചകം.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1515288" എന്ന താളിൽനിന്ന് ശേഖരിച്ചത്