"സർജിക്കൽ സ്യുച്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Surgical suture}}
[[Image:Atraumatisches Nahtmaterial 17.JPG|right|thumb|സർജിക്കൽ സ്യൂച്ചർ നീഡിൽ ഹോൾഡർ ഉപയോഗിച്ച് പിടിച്ചിരിക്കുന്നു. പുറം കവർ മുകളിൽ കൊടുത്തിരിക്കുന്നു.]]
ഒരു ശസ്ത്രക്രിയക്ക് ശേഷമോ അതോ ഒരു അപകടത്തെ തുടർന്നോ ഉണ്ടാകുന്ന മുറിവുകളിൽ ശരീര ഭാഗങ്ങളെ തുന്നിശരീരഭാഗങ്ങൾ ചേർക്കാൻതുന്നിച്ചേർക്കാൻ ഉപയോഗിക്കുന്ന ഒരു മെഡിക്കൽ ഉപകരണം ആണ് '''സർജിക്കൽ സ്യുച്ചർ'''. ഇതിൽ സാധാരണയായി ഒരു സൂചിയും നൂലും അടങ്ങിയിരിക്കുന്നു. ഇതിൽ സൂചി പല വലുപ്പത്തിലും ആകൃതികളിലും കാണപെടുന്നു. തൊലിയിൽ തുന്നലിടാൻ ഉപയോഗിക്കുന്ന സൂചിയും പേശികളും മറ്റും തുന്നിച്ചേർക്കാനുപയോഗിക്കുന്ന സൂചിയും വ്യത്യസ്തമാണ്. നൂൽ കാറ്റ് ഗട്ട്, പ്രോലിൻ തുടങ്ങി പല വസ്തുക്കൾ കൊണ്ട് നിർമിക്കപ്പെടുന്നു.
 
{{വികസിപ്പിക്കുക}}
"https://ml.wikipedia.org/wiki/സർജിക്കൽ_സ്യുച്ചർ" എന്ന താളിൽനിന്ന് ശേഖരിച്ചത്